Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
arjun tendulkar
cancel
Homechevron_rightSportschevron_rightCricketchevron_rightഅരങ്ങേറ്റത്തിൽ...

അരങ്ങേറ്റത്തിൽ വിക്കറ്റ്​ വീഴ്​ത്തി അർജുൻ ടെണ്ടുൽക്കർ; എന്നിട്ടും മുംബൈക്ക്​ തോൽവി - വിഡിയോ

text_fields
bookmark_border

32 വ​ർ​ഷം മു​മ്പ്​ അ​ച്ഛ​ൻ ​സ​ചി​ൻ ടെ​ണ്ടു​ൽ​ക​ർ അ​ര​ങ്ങേ​റ്റം കു​റി​ച്ച മും​ബൈ​യു​ടെ കു​പ്പാ​യ​ത്തി​ൽ രം​ഗ​പ്ര​വേ​ശം ചെ​യ്​​ത്​​ മ​ക​ൻ അ​ർ​ജു​ൻ ടെ​ണ്ടു​ൽ​ക​ർ. മു​ഷ്​​താ​ഖ്​ അ​ലി ട്വ​ൻ​റി20​യി​ൽ ഹ​രി​യാ​ന​ക്കെ​തി​രെ​യു​ള്ള മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു സീ​നി​യ​ർ ടീ​മി​ൽ പേ​സ്​ ബൗ​ള​റാ​യ അ​ർ​ജു‍െൻറ അ​ര​േ​ങ്ങ​റ്റം.

മൂ​ന്ന്​ ഓ​വ​ർ എ​റി​ഞ്ഞ താ​രം 34 റ​ൺ​സ്​ വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റെ​ടു​ത്തു. ബാ​റ്റി​ങ്ങി​ൽ 11ാമ​നാ​യി ക്രീ​സി​ലെ​ത്തി​യെ​ങ്കി​ലും ഒ​രു പ​ന്തും നേ​രി​ടാ​നാ​യി​ല്ല. ക​ളി​യി​ൽ മും​ബൈ എ​ട്ടു വി​ക്ക​റ്റി​ന്​ തോ​റ്റു.

ടൂ​ർ​ണ​മെൻറി​ൽ മൂ​ന്ന്​ ക​ളി​യും തോ​റ്റ മും​ബൈ​യു​ടെ നോ​ക്കൗ​ട്ട്​ പ്ര​തീ​ക്ഷ​ക​ൾ ഇ​തോ​ടെ അ​വ​സാ​നി​ച്ചു. അ​ച്ഛ​ൻ ടെ​ണ്ടു​ൽ​ക​ർ 15ാം വ​യ​സ്സി​ലാ​ണ്​ മും​ബൈ​ക്കാ​യി ക​ളി​ച്ച​തെ​ങ്കി​ൽ 21ാം വ​യ​സ്സി​ലാ​ണ്​ അ​ർ​ജു​‍െൻറ വ​ര​വ്.

സ്​​റ്റേ​റ്റ്​ ടീ​മി​നാ​യി ഒ​രു മ​ത്സ​രം ക​ളി​ച്ച​തോ​ടെ അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ഐ.​പി.​എ​ൽ ലേ​ല​ത്തി​ൽ അ​ർ​ജു​‍െൻറ പേ​രും ഉ​ൾ​പ്പെ​ടു​ത്താ​ൻ വ​ഴി​യൊ​രു​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syed Mushtaq Ali TrophyArjun Tendulkar
Next Story