Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅർജുൻ ടെണ്ടുൽകർ ദക്ഷിണ...

അർജുൻ ടെണ്ടുൽകർ ദക്ഷിണ മേഖല ടീമിൽ

text_fields
bookmark_border
അർജുൻ ടെണ്ടുൽകർ ദക്ഷിണ മേഖല ടീമിൽ
cancel

ചെ​ന്നൈ: ദി​യോ​ധ​ർ ട്രോ​ഫി ഇ​ന്റ​ർ സോ​ണ​ൽ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​നു​ള്ള ദ​ക്ഷി​ണ മേ​ഖ​ല ടീ​മി​ൽ അ​ർ​ജു​ൻ ടെ​ണ്ടു​ൽ​ക​റും ഇ​ടം​പി​ടി​ച്ചു. നി​ല​വി​ൽ ഗോ​വ താ​ര​മാ​ണ് അ​ർ​ജു​ൻ. മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ ന‍യി​ക്കു​ന്ന സം​ഘ​ത്തി​ന്റെ വൈ​സ് ക്യാ​പ്റ്റ​ൻ മ​ല​യാ​ളി താ​രം രോ​ഹ​ൻ കു​ന്നു​മ്മ​ലാ​ണ്. മ​ല​യാ​ളി​ക​ളാ​യ എ​ൻ. ജ​ഗ​ദീ​ശ​ൻ, ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ, സി​ജോ​മോ​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും ടീ​മി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indiaArjun Tendulkar
News Summary - Arjun Tendulkar in the South Region team
Next Story