Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightര​ഞ്ജി​യി​ൽ...

ര​ഞ്ജി​യി​ൽ കേ​ര​ള​ത്തി​ന്റെ തേ​രോ​ട്ടം പു​സ്ത​ക​മാ​ക്കി അ​മ​യ് ഖു​റാ​സി​യ

text_fields
bookmark_border
ര​ഞ്ജി​യി​ൽ കേ​ര​ള​ത്തി​ന്റെ തേ​രോ​ട്ടം പു​സ്ത​ക​മാ​ക്കി അ​മ​യ് ഖു​റാ​സി​യ
cancel

ഭോ​പാ​ൽ: മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വും കേ​ര​ള ടീം ​പ​രി​ശീ​ല​ക​നു​മാ​യ അ​മ​യ് ഖു​റാ​സി​യ ര​ചി​ച്ച ‘74 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള ക്രി​ക്ക​റ്റി​ന്റെ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ്’ പു​സ്ത​കം മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ഡോ. ​മോ​ഹ​ൻ യാ​ദ​വ് പ്ര​കാ​ശ​നം ചെ​യ്തു. ര​ഞ്ജി ട്രോ​ഫി​യു​ടെ 74 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി കേ​ര​ളം ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​തും ദു​ലീ​പ് ട്രോ​ഫി​യി​ലേ​ക്ക് ഒ​രേ​സ​മ​യം ആ​റ് കേ​ര​ള താ​ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും പ​രി​ശീ​ല​ക​ൻ എ​ന്ന നി​ല​യി​ൽ കേ​ര​ള ക്രി​ക്ക​റ്റി​ന്റെ വ​ള​ർ​ച്ച​യി​ൽ ന​ട​പ്പി​ലാ​ക്കി​യ മൂ​ല്യ​ങ്ങ​ളെ​യും ത​ന്ത്ര​ങ്ങ​ളെ​യും ഖു​റാ​സി​യ പു​സ്ത​ക​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.

ശ്രീ​കൃ​ഷ്ണ​ൻ ഗീ​ത​യി​ലൂ​ടെ പ​ക​ർ​ന്നു​ന​ൽ​കി​യ കാ​ലാ​തീ​ത​മാ​യ ഉ​പ​ദേ​ശ​ങ്ങ​ളും യു​ദ്ധ​ത​ന്ത്ര​ങ്ങ​ളും ആ​ധു​നി​ക സ്പോ​ർ​ട്സ് മേ​ഖ​ല​യി​ൽ പ്ര​ത്യേ​കി​ച്ച് ക്രി​ക്ക​റ്റി​ലെ സ​മ്മ​ർ​ദ​ഘ​ട്ട​ങ്ങ​ളി​ൽ എ​ങ്ങ​നെ പ്ര​യോ​ഗി​ക്കാ​മെ​ന്ന വേ​റി​ട്ട ചി​ന്ത​യാ​ണ് ഗ്ര​ന്ഥം പ​ങ്കു​വെ​ക്കു​ന്ന​ത്. മു​ൻ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ അ​നി​ൽ കും​ബ്ലെ, രാ​ഹു​ൽ ദ്രാ​വി​ഡ്, വി.​വി.​എ​സ്. ല​ക്ഷ്മ​ൺ, സ​ഞ്ജ​യ് ബം​ഗാ​ർ, ന​ട​ൻ മോ​ഹ​ൻ​ലാ​ൽ തു​ട​ങ്ങി​യ​വ​ർ പു​സ്ത​ക​ത്തെ​ക്കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൃ​തി നി​ല​വി​ൽ ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradesh Chief MinisterCricketerBook releseMohan YadavRanji TrophiAmay Khurasiya
News Summary - Amay Khurasia turns Kerala's Ranji Trophy triumph into a book
Next Story