Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അലക്സ് ഹെ‍യ്‍ൽസ് വിരമിച്ചു

text_fields
bookmark_border
അലക്സ് ഹെ‍യ്‍ൽസ് വിരമിച്ചു
cancel

ലണ്ടൻ: ഇംഗ്ലണ്ട് ടീമിലെ മുൻനിര ബാറ്ററായിരുന്ന അലക്സ് ഹെ‍യ്‍ൽസ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 2022ൽ ഇംഗ്ലണ്ട് ട്വന്റി20 ലോകകപ്പ് കിരീടം നേടിയ പാകിസ്താനെതിരായ ഫൈനൽ മത്സരത്തിലാണ് 34കാരൻ അവസാനം കളിച്ചത്.

വെടിക്കെട്ട് ബാറ്ററായ ഹെ‍യ്‍ൽസ് ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലുമായി 156 മത്സരങ്ങളിൽ 5066 റൺസ് സ്വന്തമാക്കി. മരുന്നടിയുടെ‍യും നിശാക്ലബിലെ അടിപിടിയുടെയും പേരിൽ രണ്ടു തവണ വിലക്കും നേരിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alex Hales retired
Next Story