Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right210 ഏകദിനം;...

210 ഏകദിനം; റെക്കോഡുമായി അലിം ദർ മുന്നോട്ട്​

text_fields
bookmark_border
210 ഏകദിനം; റെക്കോഡുമായി അലിം ദർ മുന്നോട്ട്​
cancel

റാവൽപിണ്ടി: അമ്പയറിങ്ങിൽ പുതിയ റെക്കോഡ്​ കുറിക്കാൻ പാകിസ്​താ​െൻറ അലിം ദർ. ഞായറാഴ്​ച റാവൽപിണ്ടിയിൽ പാകിസ്​താൻ, സിംബാബ്​വെയെ നേരിടു​േമ്പാൾ മത്സരം നിയന്ത്രിക്കുന്ന അലി ദറി​െൻറ കരിയറിലെ 210ാം ഏകദിനമാകും. അതുവഴി ഏറ്റവും കൂടുതൽ ഏകദിനം നിയ​ന്ത്രിച്ച അമ്പയർ എന്ന റെക്കോഡും ഇൗ 52കാരനാവ​ും.

ദക്ഷിണാഫ്രിക്കകാരൻ റുഡി കോട്​സെൻസി​െൻറ റെക്കോഡാണ്​​ മറികടക്കുന്നത്​. മുൻ ഫസ്​റ്റ്​ക്ലാസ്​ ക്രിക്കറ്ററായ ദർ 2000 ഫെബ്രുവരിയിൽ പാകിസ്​താൻ-ശ്രീലങ്ക മത്സര​േത്താടെയാണ്​ അമ്പയറിങ്​ അരങ്ങേറ്റം കുറിക്കുന്നത്​.

കൂടുതൽ ടെസ്​റ്റ്​ മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർ എന്ന റെക്കോഡും അലിം ദറിനാണ്​. കഴിഞ്ഞ വർഷമാണ്​ സ്​റ്റീവ്​ ബക്​നറെ (128 ടെസ്​റ്റ്​) മറികടന്നത്​. ദറി​െൻറ ഇതുവരെയു​ള്ള ടെസ്​റ്റ്​ മത്സരങ്ങളുടെ എണ്ണം 132ആയി. ട്വൻറി20യിൽ രണ്ടാം സ്​ഥാനത്താണ്​ (46) .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iccAleem Dar
News Summary - Aleem Dar set to break record for most ODIs as umpire
Next Story