Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഹ്​മദാബാദും ലഖ്​നോയും ...

അഹ്​മദാബാദും ലഖ്​നോയും ഇനി ഐ.പി.എല്ലിൽ

text_fields
bookmark_border
അഹ്​മദാബാദും ലഖ്​നോയും ഇനി ഐ.പി.എല്ലിൽ
cancel

ന്യൂ​ഡ​ൽ​ഹി: എ​ട്ടു ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ഐ.​പി.​എ​ല്ലി​ൽ അ​ഹ്​​മ​ദാ​ബാ​ദും ല​ഖ്​​നോ​യും എ​ത്തു​ന്ന​തോ​ടെ ഇ​നി 10 ടീ​മു​ക​ൾ. ഇ​രു ടീ​മു​ക​ൾ​ക്കും ഇ​ന്ത്യ​ൻ പ്രി​മി​യ​ർ ലീ​ഗ്​ ഗ​വേ​ണി​ങ്​ കൗ​ൺ​സി​ൽ അ​ന്തി​മാം​ഗീ​കാ​രം ന​ൽ​കി.

സ​ഞ്ജീ​വ്​ ഗോ​യ​ങ്ക​യു​ടെ ആ​ർ.​പി.​എ​സ്.​ജി ഗ്രൂ​പ്പാ​ണ്​ ല​ഖ്​​നോ​യു​ടെ ഉ​ട​മ​ക​ളെ​ങ്കി​ൽ സി.​വി.​സി കാ​പി​റ്റ​ൽ​സാ​കും അ​ഹ്​​മ​ദാ​ബാ​ദി​നെ ഇ​റ​ക്കു​ക. എ​ല്ലാ ടീ​മു​ക​ൾ​ക്കും താ​ര​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള മെ​ഗാ ലേ​ലം ഫെ​ബ്രു​വ​രി 12, 13 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. മു​ന്നോ​ടി​യാ​യി പു​തി​യ ര​ണ്ട്​ ടീ​മു​ക​ൾ​ക്ക്​ ക​ര​ട്​ ടീ​മി​നെ ക​ണ്ടെ​ത്താ​ൻ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:Ahmedabad Lucknow IPL 
News Summary - Ahmedabad, Lucknow set for official inclusion in IPL family
Next Story