Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ravi Shastri
cancel
Homechevron_rightSportschevron_rightCricketchevron_right36 വെ​റു​മൊ​രു...

36 വെ​റു​മൊ​രു ന​മ്പ​റ​ല്ല; ​നി​ഗൂ​ഢ ബ​ന്ധം ഓ​ർ​മി​പ്പി​ച്ച്​ ര​വി ശാ​സ്​​ത്രി

text_fields
bookmark_border

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റും 36 എ​ന്ന ന​മ്പ​റും ത​മ്മി​ലെ ​നി​ഗൂ​ഢ ബ​ന്ധം ഓ​ർ​മി​പ്പി​ച്ച്​ ദേ​ശീ​യ ടീം ​കോ​ച്ച്​ ര​വി ശാ​സ്​​ത്രി. ട്വി​റ്റ​റി​ലാ​യി​രു​ന്നു ഇ​ന്ത്യ​ൻ ടീ​മി​‍െൻറ ട്രോ​ഫി​ക​ൾ​ക്ക​രി​കി​ലു​ള്ള ചി​ത്രം പ​ങ്കു​വെ​ച്ച്​ ശാ​സ്​​ത്രി '36' മാ​ജി​ക് ഓ​ർ​മി​പ്പി​ച്ച​ത്.

''ഏ​റെ​യു​ണ്ട്​ 36ൽ. ​ഓ​രോ​വ​റി​ൽ ഞാ​ന​ടി​ച്ച ആ​റ്​ സി​ക്​​സു​ക​ൾ, അ​ഡ്​​ലെ​യ്​​ഡി​ൽ ഇ​ന്ത്യ​യു​ടെ സ്​​കോ​ർ, ഗ​വാ​സ്​​ക​റു​ടെ ഇ​ന്നി​ങ്​​സ്, യു​വ​രാ​ജി​‍െൻറ സി​ക്​​സു​ക​ൾ... -ശാ​സ്​​ത്രി ട്വീ​റ്റ്​ ചെ​യ്​​തു.

1984-85 ര​ഞ്​​ജി സീ​സ​ണി​ലാ​യി​രു​ന്നു മും​ബൈ​ക്കു​വേ​ണ്ടി ബ​റോ​ഡ​ക്കെ​തി​രെ ശാ​സ്​​ത്രി ഒ​രോ​വ​റി​ൽ ആ​റ്​ സി​ക്​​സു​ക​ളു​മാ​യി റെ​ക്കോ​ഡ്​ കു​റി​ച്ച​ത്. 2007 ട്വ​ൻ​റി20 ലോ​ക​ക​പ്പി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ യു​വി ആ​റു സി​ക്​​സു​ക​ൾ പ​റ​ത്തു​േ​മ്പാ​ൾ ശാ​സ്​​ത്രി ക​മ​ൻ​റ​റി ബോ​ക്​​സി​ലു​ണ്ടാ​യി​രു​ന്നു.

1975 ലോ​ക​ക​പ്പി​ൽ 60 ഓ​വ​റും ബാ​റ്റു​ചെ​യ്​​ത്​ ഗ​വാ​സ്​​ക​ർ 174 പ​ന്തി​ൽ നേ​ടി​യ 36 റ​ൺ​സും ആ​രാ​ധ​ക​ർ​ക്ക്​ വി​​ചി​ത്രം. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ്​ ഓ​സീ​സി​നെ​തി​രെ അ​ഡ്​​ലെ​യ്​​ഡ്​ ടെ​സ്​​റ്റി​ൽ ഇ​ന്ത്യ 36ൽ ​പു​റ​ത്താ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravi Shastri
News Summary - 36 is not another number; ravi shastri remembers the mysterious relationship
Next Story