Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് വീരമൃത്യു
text_fieldsbookmark_border
Representational Image
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ സൈനികവാഹനത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. മൂന്ന് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഉച്ചയ്ക്ക് 3.45ഓടെയാണ് ആക്രമണമുണ്ടായത്. ദേരാ കി ഖലി മേഖലയിലൂടെ കടന്നുപോകുകയായിരുന്ന രണ്ട് സൈനികവാഹനങ്ങൾ ഭീകരർ ആക്രമിക്കുകയായിരുന്നു. തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തി. മേഖലയിൽ സൈനിക ഓപറേഷൻ തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

