Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നാം ടെസ്റ്റ്: ശ്രീലങ്കക്ക് ഇന്നിങ്സ് ജയം

text_fields
bookmark_border
ഒന്നാം ടെസ്റ്റ്: ശ്രീലങ്കക്ക് ഇന്നിങ്സ് ജയം
cancel

ഗാലെ: ഒന്നാം ടെസ്റ്റിൽ അയർലൻഡിനെ ഇന്നിങ്സിനും 280 റൺസിനും തോല്പിച്ച് ശ്രീലങ്ക രണ്ട് മത്സരപരമ്പരയിൽ മുന്നിലെത്തി.

മൂന്നാം നാൾ ഒന്നാം ഇന്നിങ്സിൽ 143ന് പുറത്തായി രണ്ടാം ഇന്നിങ്സ് ഫോളോ ഓൺ ചെയ്ത ഐറിഷ് സംഘം 168ന് ഓൾ ഔട്ടായി. രണ്ട് ഇന്നിങ്സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തിയ ആതിഥേയ ബൗളർ പ്രഭാത് ജയസൂര്യയാണ് കളിയിലെ കേമൻ. സ്കോർ: ശ്രീലങ്ക 591/6 ഡിക്ല., അയർലൻഡ് 143 & 168.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1st Test: Sri Lanka hammer Ireland by an innings and 280 runs
Next Story