Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right54 പന്തിൽ 137 റൺസ്​; ...

54 പന്തിൽ 137 റൺസ്​; അസ്​ഹറുദ്ദീനെ അഭിനന്ദിച്ച്​ ​സെവാഗും ഭോഗ്​ലയും

text_fields
bookmark_border
54 പന്തിൽ 137 റൺസ്​;  അസ്​ഹറുദ്ദീനെ അഭിനന്ദിച്ച്​ ​സെവാഗും ഭോഗ്​ലയും
cancel

മുംബൈ: സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫിയിൽ 54 പന്തിൽ 137 റൺസുമായി കേരള ഇന്നിങ്​സിന്‍റെ നെടുംതൂണായ മുഹമ്മദ്​ അസ്​ഹറുദ്ദീനെ അഭിനന്ദിച്ച്​ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം വീരേന്ദർ സെവാഗും ക​മ​േന്‍ററ്റർ ഹർഷ ഭോഗ്​ലയും. അസ്​ഹറുദ്ദീന്‍റെ ബാറ്റിങ്​ താൻ ആസ്വദിച്ചുവെന്ന്​ സെവാഗ്​ ട്വിറ്ററിൽ കുറിച്ചു. പിഴവുകളില്ലാതെ അസ്​ഹറുദ്ദീൻ ഇന്നിങ്​സ്​ അവസാനിപ്പിച്ചുവെന്നും സെവാഗ്​ പറഞ്ഞു.

വർഷങ്ങൾക്ക്​ മുമ്പ്​ മുഹമ്മദ്​ അസ്​ഹറുദ്ദീനെന്ന പേരിൽ താനൊരു അസാധ്യനായ കളിക്കാരനെ കണ്ടിരുന്നു. ഇപ്പോൾ അതേ പേരിൽ വീണ്ടും അത്തരമൊരു കളിക്കാരൻ. അദ്ദേഹത്തിന്​ നല്ല ഷോട്ടുകൾ കളിക്കാൻ കഴിയുമെന്നും ഭോഗ്​ല ട്വിറ്ററിൽ കുറിച്ചു.

മുഹമ്മദ്​ അസ്​ഹറുദ്ദീ​െൻറ അസാമാന്യപ്രകടനത്തിന്‍റെ മികവിൽ മുംബൈയെ കേരളം തകർത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala cricketMohammed AzharuddeenMushtaq Ali Trophy 2021
News Summary - 137 off 54 balls; Sehwag and Bhogle congratulate Malayalee player Azharuddin
Next Story