Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightകോവിഡ്​; 67 പരിശീലന...

കോവിഡ്​; 67 പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടി സായ്

text_fields
bookmark_border
കോവിഡ്​; 67 പരിശീലന കേന്ദ്രങ്ങൾ അടച്ചുപൂട്ടി സായ്
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​ട​നീ​ളം പ്ര​വ​ർ​ത്തി​ക്കു​ന്ന 67 പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ പു​തി​യ കോ​വി​ഡ്​ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത്​ സ്​​പോ​ർ​ട്​​സ്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ അ​ട​ച്ചു​പൂ​ട്ടി. മു​ൻ​നി​ര താ​ര​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ ബ​യോ ബ​ബ്​​ളി​ൽ പ്ര​വ​ർ​ത്തി​ക്കും. ഏ​ഷ്യ, കോ​മ​ൺ​വെ​ൽ​ത്ത്​ ഗെ​യിം​സ്​ തു​ട​ങ്ങി​യ​വ​ക്കാ​യി പ​രി​ശീ​ല​നം പു​രോ​ഗ​മി​ക്കു​ന്ന പ​ട്യാ​ല, ബം​ഗ​ളൂ​രു തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളാ​ണ്​ തു​ട​രു​ക. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ല്ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കും താ​ത്​​കാ​ലി​ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്ത്​ 1,79,723 പു​തി​യ കോ​വി​ഡ്​ ബാ​ധ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സാ​യ്​ ഭോ​പാ​ൽ കേ​ന്ദ്ര​ത്തി​ൽ 24 കാ​യി​ക താ​ര​ങ്ങ​ൾ​ക്കും 12 സ്റ്റാ​ഫി​നും കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​തും വാ​ർ​ത്ത​യാ​യി.

കൂ​ച്ച്​ ബി​ഹാ​ർ ട്രോ​ഫി; നോ​ക്കൗ​ട്ട്​ മ​ത്സ​ര​ങ്ങ​ൾ നീ​ട്ടി

മും​ബൈ: കൂ​ച്ച്​ ബി​ഹാ​ർ ട്രോ​ഫി നോ​ക്കൗ​ട്ട്​ മ​ത്സ​ര​ങ്ങ​ൾ നി​ർ​ത്തി​വെ​ച്ച്​ ബി.​സി.​സി.​ഐ. എ​ട്ടു ടീ​മു​ക​ളി​ലാ​യി 50 പേ​ർ പോ​സി​റ്റി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ചൊ​വ്വാ​ഴ്ച പു​ണെ​യി​ലെ നാ​ലു വേ​ദി​ക​ളി​ൽ ആ​രം​ഭി​ക്കാ​നി​രു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക്​ താ​ത്​​കാ​ലി​ക വി​ല​ക്ക്. സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്ന സ്ഥി​തി​ക്ക്​ പു​തി​യ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ക്കും. ലീ​ഗ്​ ഘ​ട്ട​ത്തി​ൽ 20 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 93 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SAICOVID Surgetraining centres
News Summary - COVID-19 surge SAI to close 67 training centres
Next Story