Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോമൺവെൽത്ത് ഗെയിംസ്: ഗുസ്തിയിൽ സ്വർണവേട്ട
text_fieldsbookmark_border
കോമൺവെൽത്ത് ഗെയിംസ് ഗുസ്തി 65 കി. വിഭാഗം
സെമി ഫൈനലിൽ മത്സരിക്കുന്ന ഇന്ത്യയുടെ ബജ്റങ്
പൂനിയ (ചുവപ്പ് ജഴ്സി)
ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് മെഡൽക്കൊയ്ത്ത്. വെള്ളിയാഴ്ച ഇന്ത്യ മൂന്നു സ്വർണവും ഒരു വെള്ളിയും നേടി.
പുരുഷന്മാരുടെ 65 കി. വിഭാഗത്തിൽ ബജ്റങ് പൂനിയയും 86 വിഭാഗത്തിൽ ദീപക് പൂനിയയും വനിതകളുടെ 62 കി. വിഭാഗത്തിൽ സാക്ഷി മാലികും സ്വർണം നേടിയപ്പോൾ വനിതകളുടെ 57 കി. വിഭാഗത്തിൽ അൻഷു മാലിക് വെള്ളി കരസ്ഥമാക്കി.
ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, ലോൺ ബോൾസ്, സ്ക്വാഷ് തുടങ്ങിയവയിൽ ഇന്ത്യൻ താരങ്ങൾ മുന്നേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

