Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചെ​സ്​ ഒ​ളി​മ്പ്യാ​ഡിന്​ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്കം
cancel
Homechevron_rightSportschevron_rightചെ​സ്​...

ചെ​സ്​ ഒ​ളി​മ്പ്യാ​ഡിന്​ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്കം

text_fields
bookmark_border

ചെ​ന്നൈ: മു​ൻ​നി​ര ടീ​മു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ഓ​ൺ​ലൈ​ൻ ചെ​സ്​ ഒ​ളി​മ്പ്യാ​ഡി​ന്​ വെ​ള്ളി​യാ​ഴ്​​ച തു​ട​ക്കം. മു​ൻ ലോ​ക ചാ​മ്പ്യ​ൻ വി​ശ്വ​നാ​ഥ​ൻ ആ​ന​ന്ദ്​ ന​യി​ക്കു​ന്ന ഇന്ത്യൻ ടീ​മി​ൽ മ​ല​യാ​ളി താ​രം നി​ഹാ​ൽ സ​രി​നുമുണ്ട്​.

പി. ​ഹ​രി​കൃ​ഷ്​​ണ, വി​ദി​ത്​ എ​സ്. ഗു​ജ​റാ​ത്തി (ക്യാ​പ്​​റ്റ​ൻ), ​െകാ​നേ​രു ഹം​പി, ഡി. ​ഹ​രി​ക, ആ​ർ. പ്ര​ഗാ​ന​ന്ദ എ​ന്നി​വ​രാ​ണ്​ മ​റ്റു ടീം ​അം​ഗ​ങ്ങ​ൾ. ചൈ​ന, റ​ഷ്യ, യു.​എ​സ്​ തു​ട​ങ്ങി സാ​ധ്യ​ത ക​ൽ​പി​ക്ക​പ്പെ​ടു​ന്ന ടീ​മു​ക​ളി​ൽ ഏ​ഴാം സീ​ഡാ​യ ഇ​ന്ത്യ​യു​മു​ണ്ട്. പൂ​ൾ എ​യി​ൽ ഇ​ന്ത്യ​ക്കൊ​പ്പം ചൈ​ന, ജോ​ർ​ജി​യ, വി​യ​റ്റ്​​നാം, ജ​ർ​മ​നി, ഇ​റാ​ൻ, ഇ​ന്തോ​നേ​ഷ്യ, ഉ​സ്​​ബെ​കി​സ്​​താ​ൻ, മം​ഗോ​ളി​യ, സിം​ബാ​ബ്​​വെ എ​ന്നീ ടീ​മു​ക​ളാ​ണു​ള്ള​ത്.

മൂ​ന്നു പൂ​ളു​ക​ളാ​യി തി​രി​ച്ചു​ള്ള മ​ത്സ​ര​ത്തി​ൽ ഒാ​രോ പൂ​ളി​ൽ​നി​ന്നും മൂ​ന്നു ടീ​മു​ക​ൾ വീ​തം നോ​ക്കൗ​ട്ടി​ലേ​ക്ക്​ യോ​ഗ്യ​ത നേ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nihal sarinChess Olympiad
Next Story