Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_right400ലെ ​ബി​ബി​ന്...

400ലെ ​ബി​ബി​ന് പ്ര​ണ​യം ഹോ​ക്കി​യോ​ട്

text_fields
bookmark_border
Calicut University Meet
cancel
camera_alt

പു​രു​ഷ വി​ഭാ​ഗം 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സ്വ​ർ​ണം നേ​ടു​ന്ന ബി​ബി​ൻ കു​മാ​ർ (എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജ് മ​ണ്ണാ​ർ​ക്കാ​ട്)

തേ​ഞ്ഞി​പ്പ​ലം: പ്ല​സ് ടു ​പ​ഠ​ന​കാ​ല​ത്ത് ദേ​ശീ​യ, സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ മ​ല​പ്പു​റം ഗ​വ. ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു വേ​ണ്ടി ഹോ​ക്കി സ്​​റ്റി​ക്കേ​ന്തി​യ ബി​ബി​ൻ കു​മാ​ർ മ​ണ്ണാ​ർ​ക്കാ​ട് എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജി​ന്​ വേ​ണ്ടി 400 മീ​റ്റ​റി​ൽ മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ ഫി​നി​ഷ് ചെ​യ്ത​ത് ഒ​ന്നാ​മ​നാ​യി. 49.08 സെ​ക്ക​ൻ​ഡാ​ണ് സ​മ​യം.

മ​ല​പ്പു​റം ഈ​സ്​​റ്റ്​ കോ​ഡൂ​ർ സ്വ​ദേ​ശി​യാ​യ ബി​ബി​ൻ, ഐ.​കെ.​ടി.​എ​ച്ച്.​എ​സ്.​എ​സ് ചെ​റു​കു​ള​മ്പ​യി​ലാ​ണ് 10ാം ക്ലാ​സ് വ​രെ പ​ഠി​ച്ച​ത്. ബി​രു​ദ പ​ഠ​ന കാ​ല​ത്ത് കാ​ഞ്ഞി​ര​പ്പ​ള്ളി സെൻറ്​ ഡൊ​മ​നി​ക്കി​ന് വേ​ണ്ടി എം.​ജി സ​ർ​വ​ക​ലാ​ശാ​ല മീ​റ്റി​ൽ 1500 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബി.​പി.​എ​ഡും പൂ​ർ​ത്തി​യാ​ക്കി. എം.​ഇ.​എ​സ് ക​ല്ല​ടി​യി​ൽ എം.​എ ഹി​സ്​​റ്റ​റി ആ​ദ്യ വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണി​പ്പോ​ൾ.

വ​നി​ത 400 മീ​റ്റ​റി​ൽ ക്രൈ​സ്​​റ്റ്​ കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ ആ​ർ. ആ​ര​തി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ഒ​ന്നാം വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥി​നി​യാ​യ ആ​ര​തി ക​ള​മ​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​ണ്. 2019 -20ൽ ​ദേ​ശീ​യ സ്കൂ​ൾ മീ​റ്റി​ൽ 400 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ സ്വ​ർ​ണം നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut University Meet
News Summary - Calicut University Meet
Next Story