Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightകാ​ലി​ക്ക​റ്റ്...

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മീ​റ്റ്: ആ​ദ്യ​ദി​നം ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്​​റ്റ്​ കോ​ള​ജി​െൻറ കു​തി​പ്പ്

text_fields
bookmark_border
കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല മീ​റ്റ്: ആ​ദ്യ​ദി​നം ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്​​റ്റ്​ കോ​ള​ജി​െൻറ കു​തി​പ്പ്
cancel
camera_alt

കാ​ലി​ക്ക​റ്റ്​ യൂ​നി​േ​വ​ഴ്​​​സി​റ്റി സി​ന്ത​റ്റി​ക്​ ട്രാ​ക്കി​ൽ ന​ട​ക്കു​ന്ന ഇ​ൻ​റ​ർ​േ​കാ​ളീ​ജി​യ​റ്റ്​​ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വ​നി​ത വി​ഭാ​ഗം ട്രി​പ്പി​ൾ​ ജം​പി​ൽ സ്വ​ർ​ണം നേ​ടി​യ സാ​ന്ദ്ര ബാ​ബു (ക്രൈ​​സ്​​റ്റ്​ കോ​ള​ജ്,​ ഇ​രി​ങ്ങാ​ല​ക്കു​ട) -മു​സ്​​ത​ഫ അ​ബൂ​ബ​ക്ക​ർ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ സ്​​റ്റേ​ഡി​യ​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച അ​ന്ത​ർ ക​ലാ​ല​യ അ​ത്​​ല​റ്റി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്​​റ്റ്​ കോ​ള​ജി​െൻറ ഏ​ക​പ​ക്ഷീ​യ കു​തി​പ്പ്. 13 ഇ​ന​ങ്ങ​ളി​ൽ പ​ത്തി​ലും ക്രൈ​സ്​​റ്റി​ന് ത​ന്നെ​യാ​ണ് സ്വ​ർ​ണം. ര​ണ്ട് വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വു​മാ​യി 61 പോ​യ​േ​ൻ​റാ​ടെ​യാ​ണ് കി​രീ​ട​ത്തി​ന് എ​തി​രാ​ളി​ക​ളി​ല്ലെ​ന്ന് ആ​ദ്യ​ദി​ന​ത്തി​ൽ​ത​ന്നെ അ​ടി​വ​ര​യി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു സ്വ​ർ​ണ​വും നാ​ല് വെ​ള്ളി​യും നേ​ടി തൃ​ശൂ​ർ സെൻറ് തോ​മ​സ് കോ​ള​ജ് (17) ആ​ണ് ര​ണ്ടാ​മ​ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള മ​ണ്ണാ​ർ​ക്കാ​ട് എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജി​െൻറ സ​മ്പാ​ദ്യം ഒാ​രോ സ്വ​ർ​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും അ​ട​ക്കം ഒ​മ്പ​ത് പോ​യ​ൻ​റാ​ണ്.

5000 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു മീ​റ്റി​ന്​ തു​ട​ക്കം. ര​ണ്ടി​ലും സ്വ​ർ​ണം ക്രൈ​സ്​​റ്റി​ലെ താ​ര​ങ്ങ​ൾ നേ​ടി. മീ​റ്റ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എം.​കെ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ഗ​വ. ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എ​ൻ. അ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ്രോ​ണാ​ചാ​ര്യ ജേ​താ​വ് ടി.​പി. ഔ​സേ​പ്പി​നെ ആ​ദ​രി​ച്ചു. സി​ൻ​ഡി​ക്കേ​റ്റ്​ അം​ഗം ടോം ​കെ. തോ​മ​സ്, കാ​യി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​എം.​ആ​ർ. ദി​നു, അ​സി. ഡ​യ​റ​ക്ട​ർ ഡോ. ​കെ. ബി​നോ​യ്, കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന സെ​ക്ര​ട്ട​റി പി.​എം. ഷി​നു, ഡോ. ​റോ​യ് വി. ​ജോ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മീ​റ്റ്​ വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Calicut University Meet
News Summary - Calicut University Meet
Next Story