Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightകായിക നയത്തിന്​...

കായിക നയത്തിന്​ അംഗീകാരം

text_fields
bookmark_border
minister v sivankutty
cancel

തി​രു​വ​ന​ന്ത​പു​രം: പു​തി​യ കാ​യി​ക ന​യം മ​ന്ത്രി​സ​ഭ ത​ത്ത്വ​ത്തി​ൽ അം​ഗീ​ക​രി​ച്ചു. കാ​യി​കം സ്കൂ​ളു​ക​ളി​ലെ ക​രി​ക്കു​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​മ്പോ​ൾ പ​രീ​ക്ഷ ന​ട​ത്തി​പ്പി​ലെ ചി​ല നി​ർ​ദേ​ശ​ങ്ങ​ളോ​ട്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​യോ​ജി​ച്ചു. മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​വ​ർ​ക്കും കാ​യി​ക വി​ദ്യാ​ഭ്യാ​സ​മെ​ന്ന പേ​രി​ലാ​ണ്​ കാ​യി​ക വ​കു​പ്പ്​ പു​തി​യ ന​യം ത​യാ​റാ​ക്കു​ന്ന​ത്. സ്കൂ​ളു​ക​ളി​ൽ കാ​യി​ക പ​ഠ​നം നി​ർ​ബ​ന്ധ​മാ​ക്കും. ഇ​തി​ൽ മൂ​ല്യ​നി​ർ​ണ​യ​വു​മു​ണ്ടാ​കും. പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ കാ​യി​ക വ​കു​പ്പ്​ ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തോ​ടാ​ണ്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്​ വി​യോ​ജി​പ്പ്. ഇ​ത്​ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യാ​ണെ​ന്നാ​ണ്​ അ​വ​രു​ടെ നി​ല​പാ​ട്. കാ​യി​ക വ​കു​പ്പാ​ണ്​ ന​യം ത​യാ​റാ​ക്കി​യ​ത്. ഇ​തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ല്ലെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports policy
News Summary - Cabinet approves new sports policy
Next Story