Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വീഡിഷ് ഓപണിൽ നദാലിനെ വീഴ്ത്തി ബോർജസ് ജേതാവ്

text_fields
bookmark_border
സ്വീഡിഷ് ഓപണിൽ നദാലിനെ വീഴ്ത്തി ബോർജസ് ജേതാവ്
cancel

ബസ്താദ് (സ്വീഡൻ): എ.ടി.പി ടൂർണമെന്റായ സ്വീഡിഷ് ഓപണിൽ സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേൽ നദാലിന്റെ അപരാജിത മുന്നേറ്റത്തിന് ഫൈനലിൽ അന്ത്യം. വെറ്ററൻ താരത്തെ 6-3, 6-2ന് തകർത്ത് പോർചുഗലിന്റെ നൂനോ ബോർജസ് കിരീടം നേടി.

2022ലെ ഫ്രഞ്ച് ഓപണിനുശേഷം ഇതാദ്യമാ‍യാണ് നദാൽ ഒരു ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. ബോർജസിനിത് ആദ്യ കരിയർ ടൈറ്റിലാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Borges beats Nadal to win Swedish Open
Next Story