Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​ ഭീതി; തോമസ്​-യൂബർ കപ്പ്​ മാറ്റി

text_fields
bookmark_border
കോവിഡ്​ ഭീതി; തോമസ്​-യൂബർ കപ്പ്​ മാറ്റി
cancel

ന്യൂഡൽഹി: ഒക്​ടോബർ ആദ്യവാരം തുടങ്ങേണ്ട തോമസ്​-യൂബർ കപ്പ്​ ബാഡ്​മിൻറൺ ടൂർണമെൻറുകൾ മാറ്റിവെച്ചു.

കോവിഡ്​ പശ്ചാത്തലത്തിൽ ചില ടീമുകൾ പിൻവാങ്ങിയതിനെ തുടർന്നാണ്​ ഡെൻമാർകിൽ നടക്കേണ്ട ലോക ബാഡ്​മിൻറൺ ഫെഡറേഷ​െൻറ ചാമ്പ്യൻഷിപ്​ അടുത്ത വർഷത്തേക്ക്​ മാറ്റിവെച്ചത്.

ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story