Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തായ്‍ലൻഡ് ഓപൺ: സിന്ധു സെമിയിൽ
text_fieldsbookmark_border
Representational Image
Listen to this Article
ബാങ്കോക്ക്: തായ്‍ലൻഡ് ഓപൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി.വി സിന്ധു സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ജപ്പാന്റെ ലോക ഒന്നാം നമ്പർ അകാനെ യമാഗുചിയെ 21-15, 20-22, 21-13 സ്കോറിനാണ് പരാജയപ്പെടുത്തിയത്. ശനിയാഴ്ച നടക്കുന്ന സെമിഫൈനലിൽ ചൈനയുടെ ഒളിമ്പിക് ചാമ്പ്യൻ ചെൻ യു ഫെയ് ആകും സിന്ധുവിന്റെ എതിരാളി.
Next Story

