Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
srikanth and sain nehwal
cancel
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightതാ​യ്​​ല​ൻ​ഡ്​ ഓ​പ​ൺ:...

താ​യ്​​ല​ൻ​ഡ്​ ഓ​പ​ൺ: ശ്രീ​കാ​ന്ത്​ പി​ന്മാ​റി; സൈ​ന​യും പു​റ​ത്ത്​

text_fields
bookmark_border

ബാ​ങ്കോ​ക്: താ​യ്‌​ല​ന്‍ഡ് ഓ​പ​ണി​ൽ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും പു​റ​ത്താ​യി. പ്ര​തീ​ക്ഷ​യാ​യി​രു​ന്ന കി​ഡം​ബി ശ്രീ​കാ​ന്ത് പ​രി​ക്കേ​റ്റ്​ ടൂ​ർ​ണ​മെൻറി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങു​ക​യും മ​റ്റു ഡ​ബ്​​ൾ​സ്​-​സിം​ഗ്​​ൾ താ​ര​ങ്ങ​ൾ തോ​ൽ​ക്കു​ക​യും ചെ​യ്​​ത​തോ​ടെ​യാ​ണ്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ പൂ​ർ​ണ​യ​മാ​യും പു​റ​ത്താ​യ​ത്.

പ്രീ ​ക്വാ​ർ​ട്ട​റി​ൽ താ​യ്​​ല​ൻ​ഡി​‍െൻറ ബു​സാ​ന ഒ​ങ്​​ബാം​റു​ങ്ങാ​മി​നോ​ട്​ 23-21, 14-21, 16-21 സ്​​കോ​റി​നാ​ണ്​ സൈ​ന തോ​റ്റ​ത്. ഡ​ബ്​​ൾ​സി​ൽ സ്വാ​തി​ക്​ രാ​ൻ​കി​റെ​ഡ്​​ഡി-​ചി​രാ​ഗ്​ ഷെ​ട്ടി സ​ഖ്യ​വും തോ​ൽ​വി​യോ​ടെ പു​റ​ത്താ​യി. കാ​ലി​‍െൻറ മ​സി​ലി​ന് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് ശ്രീ​കാ​ന്ത്​ ടൂ​ര്‍ണ​മെൻറി​ല്‍നി​ന്ന്​ പി​ന്മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thailand Open
News Summary - Thailand Open: Shri Kant give up; Saina is also out
Next Story