Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightതാ​യ് പേ​യ് ഓ​പ​ൺ:...

താ​യ് പേ​യ് ഓ​പ​ൺ: പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
താ​യ് പേ​യ് ഓ​പ​ൺ: പ്ര​ണോ​യ് ക്വാ​ർ​ട്ട​റി​ൽ
cancel

താ​യ് പേ​യ്: ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി സൂ​പ്പ​ർ താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് താ​യ് പേ​യ് ഓ​പ​ൺ സൂ​പ്പ​ർ 300 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന്റെ പു​രു​ഷ സിം​ഗ്ൾ​സ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. 36 മി​നി​റ്റ് നീ​ണ്ട പ്രീ ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ താ​ര​വും മു​ൻ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് വെ​ങ്ക​ല ജേ​താ​വു​മാ​യ ടോ​മി സു​ഗി​യാ​ർ​തോ​യെ 21-9 21-17 സ്കോ​റി​നാ​ണ് തോ​ൽ​പി​ച്ച​ത്. ലോ​ക ഒ​മ്പ​താം ന​മ്പ​റാ​യ പ്ര​ണോ​യ് സെ​മി ഫൈ​ന​ൽ തേ​ടി വെ​ള്ളി​യാ​ഴ്ച ഹോ​ങ്കോ​ങ്ങി​ന്റെ ആ​ൻ​ഗ​സ് എ​ൻ​ഗ് കാ ​ലോ​ങ്ങി​നെ നേ​രി​ടും. പി. ​ക​ശ്യ​പ് താ​യ്‍വാ​ൻ താ​രം സു ​ലി യാ​ങ്ങി​നോ​ട് 16-21, 17-21ന് ​തോ​റ്റ​തോ​ടെ ടൂ​ർ​ണ​മെ​ന്റി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക ഇ​ന്ത്യ​ൻ സാ​ന്നി​ധ്യ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​കാ​ര​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PrannoyquarterfinalTaipei Open badminton
News Summary - Taipei Open badminton | Prannoy advances to quarterfinals
Next Story