Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightതായ്പേയ് ഓപൺ; പ്രണോയ്,...

തായ്പേയ് ഓപൺ; പ്രണോയ്, കിരൺ രണ്ടാം റൗണ്ടിൽ

text_fields
bookmark_border
തായ്പേയ് ഓപൺ; പ്രണോയ്, കിരൺ രണ്ടാം റൗണ്ടിൽ
cancel
camera_alt

എ​ച്ച്.​എ​സ്. പ്ര​ണോ​യ്

താ​യ്പേ​യ് സി​റ്റി: മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ എ​ച്ച്.​എ​സ്. പ്ര​ണോ​യി​യും കി​ര​ൺ ജോ​ർ​ജും താ​യ്പേ​യ് ഓ​പ​ൺ സൂ​പ്പ​ർ 300 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ന്റെ ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ഏ​ഴാം സീ​ഡാ​യ പ്ര​ണോ​യ് 21-11, 21-14ന് ​ജ​പ്പാ​ന്റെ മി​നോ​രു കോ​ഗ​യെ​യാ​ണ് തോ​ൽ​പി​ച്ച​ത്. ഇ​ന്ത്യ​ൻ താ​രം മി​ഥു​ൻ മ​ഞ്ജു​നാ​ഥി​നെ 21-18 21-4ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഹോ​​ങ്കോ​ങ്ങി​ന്റെ ജെ​യ്സ​ൺ ഗു​ണ​വാ​നാ​ണ് ര​ണ്ടാം റൗ​ണ്ടി​ൽ മ​ല​യാ​ളി താ​ര​ത്തി​​ന്റെ എ​തി​രാ​ളി. കി​ര​ൺ ജോ​ർ​ജ് 21-10 21-1ന് ​താ​യ്പേ​യി​യു​ടെ വാ​ങ് പോ ​വെ​യ്നെ​യാ​ണ് തോ​ൽ​പി​ച്ച​ത്. എ​ട്ടാം സീ​ഡ് ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ജി​യോ​ൻ ഹ​യൂ​ക് ജി​നി​നെ 21-12 21-15ന് ​തോ​ൽ​പി​ച്ച ഇ​ന്ത്യ​യു​ടെ ത​രു​ൺ മ​ന്നെ​പ്പ​ള്ളി​യെ​യാ​ണ് അ​ടു​ത്ത റൗ​ണ്ടി​ൽ കി​ര​ൺ ജോ​ർ​ജി​ന് നേ​രി​ടേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonHS PrannoyKiran georgeTaipei Open
News Summary - തായ്പേയ് ഓപൺ
Next Story