Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസ്വിസ് ഓപൺ: സിന്ധു,...

സ്വിസ് ഓപൺ: സിന്ധു, സെൻ പുറത്ത്; ശ്രീകാന്ത്, കിരൺ ജോർജ് ക്വാർട്ടറിൽ

text_fields
bookmark_border
സ്വിസ് ഓപൺ: സിന്ധു, സെൻ പുറത്ത്; ശ്രീകാന്ത്, കിരൺ ജോർജ് ക്വാർട്ടറിൽ
cancel

ല​ണ്ട​ൻ: സ്വി​സ് ഓ​പ​ൺ ബാ​ഡ്മി​ന്റ​ണി​ൽ വ​നി​ത​ക​ളി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന പി.​വി. സി​ന്ധു​വി​ന് അ​പ്ര​തീ​ക്ഷി​ത ആ​ഘാ​ത​മേ​കി ജ​പ്പാ​ൻ കൗ​മാ​ര താ​രം. 17കാ​രി​യാ​യ ടൊ​മോ​​ക മി​യാ​സാ​കി 21-16, 19-21, 16-21നാ​ണ് സി​ന്ധു​വി​നെ വീ​ഴ്ത്തി​യ​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ല​ക്ഷ്യ സെ​ന്നി​നെ ചൈ​നീ​സ് താ​യ്പെ​യ് താ​രം ലീ ​ചി​യാ​ഹാ​വോ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ലും ക​ട​ന്നു. സ്കോ​ർ 17-21, 15-21.

അ​തേ​സ​മ​യം, ടോ​പ് സീ​ഡ് ലീ ​സീ ജി​യ​യെ വീ​ഴ്ത്തി കി​ഡം​ബി ശ്രീ​കാ​ന്ത് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. കി​ര​ൺ ജോ​ർ​ജ് ഫ്ര​ഞ്ച് താ​രം അ​ല​ക്സ് ലാ​നി​യ​റി​നെ​യും (സ്കോ​ർ 18-21, 22-20, 21-18) പ്രി​യ​ൻ​ഷു റ​ജാ​വ​ത്ത് ചൈ​ന​യു​ടെ ലീ ​ല ക്സി​യെ​യും (സ്കോ​ർ 21-14, 21-13) തോ​ൽ​പി​ച്ച് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV SindhuSrikanth KidambiSwiss Open 2024
News Summary - Swiss Open 2024
Next Story