Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഓ​ൾ ഇം​ഗ്ല​ണ്ട്​...

ഓ​ൾ ഇം​ഗ്ല​ണ്ട്​ ബാ​ഡ്​​മി​ൻ​റ​ൺ: സി​ന്ധു സെ​മി​യി​ൽ പു​റ​ത്ത്​

text_fields
bookmark_border
PV Sindhu
cancel

ബെ​ർ​മി​ങ്​​ഹാം: ഓ​ൾ ഇം​ഗ്ല​ണ്ട്​ ബാ​ഡ്​​മി​ൻ​റ​ൺ വ​നി​ത സിം​ഗ്​​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ടോ​പ്​ സീ​ഡ്​ താ​രം പി.​വി. സി​ന്ധു സെ​മി​യി​ൽ പു​റ​ത്ത്. ആ​റാം സീ​ഡാ​യ താ​യ്​​ല​ൻ​ഡി​‍െൻറ പോ​ൺ​പാ​വീ ചോ​ചു​വോ​ങ്ങാ​ണ്​ നേ​രി​ട്ടു​ള്ള ഗെ​യി​മി​ന്​ സി​ന്ധു​വി​നെ പു​റ​ത്താ​ക്കി​യ​ത്. സ്​​കോ​ർ: 17-21, 9-21.

നി​ല​വി​ലെ ലോ​ക​ചാ​മ്പ്യ​നാ​യ സി​ന്ധു​വി​ന്​ എ​തി​രാ​ളി​യാ​യ യു​വ​താ​ര​ത്തി​‍െൻറ വേ​ഗ​ത്തി​നും ആ​ക്ര​മ​ണ​ത്തി​നു മു​ന്നി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. വെ​ള്ളി​യാ​ഴ്​​ച ക്വാ​ർ​ട്ട​റി​ൽ യ​മാ​ഗു​ച്ചി​യെ തോ​ൽ​പി​ച്ചാ​ണ്​ സി​ന്ധു ​െസ​മി​യി​ലെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV SindhuAll England Championship
News Summary - Sindhu falters at semifinals again
Next Story