Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഡെ​ന്മാ​ർ​ക്​ ഓ​പ​ൺ:...

ഡെ​ന്മാ​ർ​ക്​ ഓ​പ​ൺ: സി​ന്ധു ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
ഡെ​ന്മാ​ർ​ക്​ ഓ​പ​ൺ: സി​ന്ധു ക്വാ​ർ​ട്ട​റി​ൽ
cancel

ഒ​ഡെ​ൻ​സ്​ (ഡെ​ന്മാ​ർ​ക്): ഡെ​ന്മാ​ർ​ക്​ ഓ​പ​ൺ സൂ​പ്പ​ർ 1000 ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറി​ൽ ലോ​ക​ചാ​മ്പ്യ​ൻ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. താ​യ്​​ല​ൻ​ഡി​െൻറ ബു​സാ​ന​ൻ ഓ​ൻ​ഗ്​​ബാം​റു​ങ്​​ഫാ​നി​നെ മൂ​ന്നു സെ​റ്റ്​ മ​ത്സ​ര​ത്തി​ലാ​ണ്​ (21-16, 12-21, 21-15) സി​ന്ധു മ​റി​ക​ട​ന്ന​ത്.

അ​തേ​സ​മ​യം, പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ കെ. ​ശ്രീ​കാ​ന്ത്​ പു​റ​ത്താ​യി. ജ​പ്പാ​െൻറ കെ​േ​ൻ​റാ മൊ​മോ​ട്ട​യാ​ണ്​ 23-21, 21-9ന്​ ​ശ്രീ​കാ​ന്തി​നെ തോ​ൽ​പി​ച്ച​ത്.

മി​ക്​​സ​ഡ്​ ഡ​ബി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ധ്രു​വ്​ ക​പി​ല-​എ​ൻ. സി​ക്കി റെ​ഡ്​​ഡി സ​ഖ്യം ഹോ​​ങ്കോ​ങ്ങി​െൻറ സി.​എം. താ​ങ്​-​വൈ.​എ​സ്.​സി ജോ​ടി​യോ​ട്​ 17-21, 21-19, 11-21നും ​പു​രു​ഷ ഡ​ബി​ൾ​സി​ൽ എം.​ആ​ർ. അ​ർ​ജു​ൻ-​​ധ്രു​വ്​ ക​പി​ല ടീം ​ഇ​ന്തോ​നേ​ഷ്യ​യു​ടെ അ​ൽ​ഫി​യാ​ൻ-​അ​ർ​ഡി​യാ​േ​ൻ​റാ സ​ഖ്യ​ത്തോ​ട്​ 15-21, 21-17, 12-21നും ​തോ​റ്റു പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV SindhuDenmark Open
News Summary - PV Sindhu enters quarter in Denmark Open
Next Story