Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഓർലിയൻസ് മാസ്റ്റേഴ്സ്:...

ഓർലിയൻസ് മാസ്റ്റേഴ്സ്: കിരീടം പ്രിയാൻഷു രജാവതിന്

text_fields
bookmark_border
ഓർലിയൻസ് മാസ്റ്റേഴ്സ്: കിരീടം പ്രിയാൻഷു രജാവതിന്
cancel
camera_alt

( Image Source : @BAI_Media / Twitter )

ഓ​ർ​ലി​യ​ൻ​സ് (ഫ്രാ​ൻ​സ്): ഓ​ർ​ലി​യ​ൻ​സ് മാ​സ്റ്റേ​ഴ്സ് സൂ​പ്പ​ർ 300 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യു​ടെ പ്രി​യാ​ൻ​ഷു ര​ജാ​വ​തി​ന് കി​രീ​ടം. പു​രു​ഷ സിം​ഗ്ൾ​സ് ഫൈ​ന​ലി​ൽ ഡെ​ന്മാ​ർ​ക്കി​ന്റെ മാ​ഗ്ന​സ് ജോ​ഹ​ന്നാ​സെ​നെ 21-15, 19-21, 21-16 സ്കോ​റി​നാ​ണ് തോ​ൽ​പി​ച്ചാ​ണ് 21 കാ​ര​ൻ ആ​ദ്യ വേ​ൾ​ഡ് ടൂ​ർ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. 2022ൽ ​തോ​മ​സ് ക​പ്പ് നേ​ടി ച​രി​ത്രം കു​റി​ച്ച ഇ​ന്ത്യ​ൻ സം​ഘ​ത്തി​ൽ അം​ഗ​മാ​യി​രു​ന്നു പ്രി​യാ​ൻ​ഷു. യോ​ഗ്യ​ത റൗ​ണ്ട് ക​ട​ന്നാ​ണ് മ​ധ്യ​പ്ര​ദേ​ശു​കാ​ര​നാ​യ പ്രി​യാ​ൻ​ഷു​വും മാ​ഗ്ന​സും ഓ​ർ​ലി​യ​ൻ​സ് മാ​സ്റ്റേ​ഴ്സ് ക​ളി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Orleans MastersPriyanshu Rajawat
News Summary - Priyanshu Rajawat won Maiden Men's Singles Title At Orleans Masters
Next Story