Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണോയ് ആദ്യ 20ൽ

text_fields
bookmark_border
പ്രണോയ് ആദ്യ 20ൽ
cancel

ന്യൂഡൽഹി: ഇന്ത്യയുടെ മലയാളി സൂപ്പർ താരം എച്ച്.എസ്. പ്രണോയ് ബാഡ്മിന്റൺ പുരുഷ സിംഗിൾസ് ലോക റാങ്കിങ്ങിൽ ആദ്യ 20ൽ തിരിച്ചെത്തി. 21ാമനായിരുന്ന പ്രണോയ് 19ലേക്കെത്തി.

2018ലെ എട്ടാം റാങ്കാണ് കരിയർ ബെസ്റ്റ്. ലക്ഷ്യ സെൻ (10), കിഡംബി ശ്രീകാന്ത് (11) എന്നിവരാണ് പ്രണോയിക്ക് മുന്നിലുള്ള ഇന്ത്യക്കാർ. വനിതകളിൽ പി.വി. സിന്ധു ഏഴാം സ്ഥാനവും സൈന നെഹ് വാൾ 24ാം റാങ്കും നിലനിർത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pranoy in first twenty ranking
Next Story