Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇന്തോനേഷ്യ ഓപൺ: കിരൺ...

ഇന്തോനേഷ്യ ഓപൺ: കിരൺ ജോർജ് ക്വാർട്ടറിൽ

text_fields
bookmark_border
ഇന്തോനേഷ്യ ഓപൺ: കിരൺ ജോർജ് ക്വാർട്ടറിൽ
cancel

ജകാർത്ത: ഇന്തോനേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളിതാരം കിരൺ ജോർജ് ക്വാർട്ടർ ഫൈനലിൽ കടന്നു. പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ചൈനയുടെ ലു ഗുവാങ് സൂവിനെ 21-11, 13-21, 21-18നാണ് തോൽപിച്ചത്. അതേസമയം, മറ്റ് ഇന്ത്യൻ താരങ്ങളായ ലക്ഷ്യ സെന്നും പ്രിയാൻഷു രജാവത്തും പ്രീക്വാർട്ടറിൽ പുറത്തായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indonesia OpenKiran george
News Summary - Indonesia Open: Kiran George in quarters
Next Story