Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightറാങ്കിങ്ങിൽ...

റാങ്കിങ്ങിൽ പ്രണോയിക്ക് നേട്ടം

text_fields
bookmark_border
HS Prannoy
cancel

ന്യൂ​ഡ​ൽ​ഹി: ലോ​ക ബാ​ഡ്മി​ന്റ​ൺ ഫെ​ഡ​റേ​ഷ​ൻ പു​റ​ത്തു​വി​ട്ട പു​തി​യ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ര​ണ്ടു സ്ഥാ​നം മു​ന്നേ​റി 16ലെ​ത്തി. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ​യും ജ​പ്പാ​ൻ ഓ​പ​ണി​ലെ​യും പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ 64,330 പോ​യ​ന്റു​മാ​യാ​ണ് പ്ര​ണോ​യ് നേ​ട്ട​മു​ണ്ടാ​ക്കി​യ​ത്. കി​ഡം​ബി ശ്രീ​കാ​ന്തും ര​ണ്ടു സ്ഥാ​നം ക​ട​ന്ന് 12ലേ​ക്ക് കു​തി​ച്ചു. ല​ക്ഷ്യ സെ​ൻ (ഒ​മ്പ​ത്) മാ​ത്ര​മാ​ണ് ആ​ദ്യ പ​ത്തി​ലു​ള്ള ഏ​ക പു​രു​ഷ​താ​രം. വ​നി​ത​ക​ളി​ൽ പി.​വി. സി​ന്ധു (ഏ​ഴ്) ആ​ണ് ഇ​ന്ത്യ​ക്കാ​രി​ൽ മു​ന്നി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HS Prannoy
News Summary - Indian shuttler HS Prannoy is World No. 16
Next Story