Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇന്ത്യ ഓപൺ: ലക്ഷ്യം...

ഇന്ത്യ ഓപൺ: ലക്ഷ്യം നേടി സെൻ; ഡബ്​ൾസിൽ ചിരാഗ്​-സാത്വിക്​ സഖ്യം

text_fields
bookmark_border
ഇന്ത്യ ഓപൺ: ലക്ഷ്യം നേടി സെൻ; ഡബ്​ൾസിൽ ചിരാഗ്​-സാത്വിക്​ സഖ്യം
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​നം വാ​നോ​ള​മു​യ​ർ​ത്തി ഇ​ന്ത്യ ഓ​പ​ൺ ബാ​ഡ്​​മി​ന്‍റ​ണി​ൽ പു​രു​ഷ സിം​ഗ്​​ൾ​സി​ലും ഡ​ബ്​​ൾ​സി​ലും ഇ​ന്ത്യ​ൻ താ​രാ​ധി​പ​ത്യം. സിം​ഗ്​​ൾ​സി​ൽ ലോ​ക​ചാ​മ്പ്യ​ൻ ലോ​ഹ്​ കീ​നി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ മ​റി​ച്ചി​ട്ട​പ്പോ​ൾ മൂ​ന്നു​ത​വ​ണ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്തോ​നേ​ഷ്യ​യു​ടെ മു​ഹ​മ്മ​ദ്​ അ​ഹ്​​​സ​ൻ- ഹെ​ന്ദ്ര സെ​റ്റ്യാ​വ​ൻ സ​ഖ്യ​ത്തെ 21-16, 26-24നും ​ക​ട​ന്നാ​ണ്​ കി​രീ​ട​മു​ത്തം.

പി.​വി. സി​ന്ധു തോ​ൽ​ക്കു​ക​യും ശ്രീ​കാ​ന്തു​ൾ​പ്പെ​ടെ കോ​വി​ഡി​ലും അ​ല്ലാ​തെ​യും നേ​ര​ത്തേ മ​ട​ങ്ങു​ക​യും ചെ​യ്ത​തോ​ടെ ല​ക്ഷ്യ​യി​ലാ​യി​രു​ന്നു ഇ​ന്ത്യ പ്ര​തീ​ക്ഷ വെ​ച്ച​ത്. സെ​മി​യി​ൽ മ​ലേ​ഷ്യ​യു​ടെ സി ​യോ​ങ്ങി​നെ മൂ​ന്നു സെ​റ്റ്​ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ക​ട​ന്ന ല​ക്ഷ്യ​ക്കു പ​ക്ഷേ, ക​ലാ​ശ​പ്പോ​രി​ൽ കൊ​മ്പു​കോ​ർ​ക്കേ​ണ്ടി​വ​ന്ന​ത്​ ഏ​റ്റ​വും ക​രു​ത്ത​നാ​യ എ​തി​രാ​ളി​യു​മാ​യി.

എ​ന്നാ​ൽ, ഒ​ട്ടും പ​ത​റാ​തെ മ​നോ​ഹ​ര ഗെ​യി​മു​മാ​യി ആ​ദ്യ​വ​സാ​നം ലീ​ഡ്​ നി​ല​നി​ർ​ത്തി​യാ​ണ്​ അ​നാ​യാ​സ വി​ജ​യ​ത്തി​ലേ​ക്ക്​ 20കാ​ര​ൻ റാ​ക്ക​റ്റേ​ന്തി​യ​ത്. സ്​​കോ​ർ: 24-22, 20-17. ആ​ദ്യ സെ​റ്റി​ൽ ആ​ദ്യ പോ​യ​ന്‍റ്​ സ്വ​ന്ത​മാ​ക്കി തു​ട​ങ്ങി​യ സിം​ഗ​പ്പൂ​ർ താ​ര​ത്തെ പി​റ​കി​ലാ​ക്കി അ​തി​വേ​ഗം കു​തി​ച്ച ല​ക്ഷ്യ ഒ​രു​ഘ​ട്ട​ത്തി​ൽ 16-9 വ​രെ എ​ത്തി​യെ​ങ്കി​ലും പി​ന്നീ​ട്​ 19-20ന്​ ​എ​തി​രാ​ളി​ക്ക്​ ലീ​ഡ്​ ന​ൽ​കി.

അ​വി​ടെ​നി​ന്ന്​ പി​ടി​ച്ചാ​ണ്​ 24-22ൽ ​ഗെ​യിം തീ​ർ​ത്ത​ത്. ര​ണ്ടാം സെ​റ്റി​ലും ആ​ദ്യം പോ​യ​ന്റ്​ സ്വ​ന്ത​മാ​ക്കി​യ​ത്​ ലോ​ഹ്. ഒ​പ്പ​ത്തി​നൊ​പ്പം മു​ന്നേ​റി​യ പോ​രാ​ട്ടം പാ​തി​വ​ഴി പി​ന്നി​ട്ട​തോ​ടെ ല​ക്ഷ്യ​യു​ടെ വ​ഴി​യേ ആ​യി. ആ​ദ്യ സെ​റ്റി​ലെ ന​ഷ്ടം വ​രാ​തെ കാ​ത്ത ല​ക്ഷ്യ 21-17ന്​ ​സെ​റ്റും ചാ​മ്പ്യ​ൻ​ഷി​പ്പും പി​ടി​ക്കു​ക​യാ​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ലെ ക​രു​ത്ത​രാ​യ എ​തി​രാ​ളി​ക​ളെ​യാ​ണ്​ സാ​ത്വി​ക്​-​ചി​രാ​ഗ്​ സ​ഖ്യ​വും മ​റി​ക​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakshya SenIndia Open BadmintonWorld Champion
News Summary - India Open Badminton: Lakshya Sen Defeats Reigning World Champion Loh Kean
Next Story