Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസു​ദി​ർ​മ​ൻ ക​പ്പ്:...

സു​ദി​ർ​മ​ൻ ക​പ്പ്: ഇ​ന്ത്യ​ക്ക് തോ​ൽ​വി​ത്തു​ട​ക്കം

text_fields
bookmark_border
സു​ദി​ർ​മ​ൻ ക​പ്പ്: ഇ​ന്ത്യ​ക്ക് തോ​ൽ​വി​ത്തു​ട​ക്കം
cancel

സൂ​ഷൂ (ചൈ​ന): സു​ദി​ർ​മ​ൻ ക​പ്പ് ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് ക​ന​ത്ത തോ​ൽ​വി​യോ​ടെ തു​ട​ക്കം. താ​യ്‍വാ​നോ​ട് 1-4നാ​യി​രു​ന്നു പി.​വി. സി​ന്ധു​വി​ന്റെ​യും സം​ഘ​ത്തി​ന്റെ​യും പ​രാ​ജ​യം. മി​ക്സ​ഡ് ഡ​ബ്ൾ​സി​ലാ‍യി​രു​ന്നു തു​ട​ക്കം.

ഇ​ന്ത്യ​യു​ടെ ത​നി​ഷ ക്രാ​സ്റ്റോ-​സാ​യ് പ്ര​തീ​ക് സ​ഖ്യം 21-18, 24-26, 6-21 സ്കോ​റി​ന് യാ​ങ് പോ ​ഹു​സു​വാ​ൻ-​ഹു ലീ​ങ് പാ​ങ് കൂ​ട്ടു​കെ​ട്ടി​നോ​ട് മു​ട്ടു​മ​ട​ക്കി. തു​ട​ർ​ന്ന് മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് പു​രു​ഷ സിം​ഗ്ൾ​സി​ൽ ചൂ ​ടി​യെ​ൻ ചെ​ന്നി​നോ​ട് 19-21, 15-21നും ​തോ​റ്റു.

വ​നി​ത സിം​ഗ്ൾ​സി​ൽ സി​ന്ധു 14-21, 21-18, 17-21 സ്കോ​റി​ന് താ​യ് സൂ ​യി​ങ്ങി​നോ​ടും വീ​ണു. പു​രു​ഷ ഡ​ബ്ൾ​സി​ൽ സാ​ത്വി​ക് സാ​യ് രാ​ജ് ര​ൻ​കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി ജോ​ടി 13-21, 21-17, 18-21 ന് ​ലീ യാ​ങ്-​യെ ഹോ​ങ് വെ​യ് സ​ഖ്യ​ത്തോ​ടും പ​രാ​ജ​യം രു​ചി​ച്ച​തോ​ടെ താ​യ്‍വാ​ന്റെ ലീ​ഡ് 0-4.

അ​വ​സാ​നം ഇ​റ​ങ്ങി​യ മ​ല​യാ​ളി ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പീ​ച​ന്ദ് വ​നി​ത ഡ​ബ്ൾ​സ് ടീം 15-21, 21-18, 21-13​ന് ലീ ​ചി‍യാ സി​ൻ-​ടെ​ങ് ചു​ൻ സു​ൻ ജോ​ടി​യെ തോ​ൽ​പി​ച്ച​തോ​ടെ​യാ​ണ് തൂ​ത്തു​വാ​ര​ൽ ഒ​ഴി​വാ​ക്കി 1-4ലെ​ത്തി​യ​ത്. ഗ്രൂ​പ് ‘സി’​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ തി​ങ്ക​ളാ​ഴ്ച മ​ലേ​ഷ്യ​യെ നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sudirman CupIndiaChinese Taipei
News Summary - India lose to Chinese Taipei in Sudirman Cup opener
Next Story