Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഎ​ച്ച്.​എ​സ്....

എ​ച്ച്.​എ​സ്. പ്ര​ണോ​യ് @ 6

text_fields
bookmark_border
എ​ച്ച്.​എ​സ്. പ്ര​ണോ​യ് @ 6
cancel

ന്യൂ​ഡ​ല്‍ഹി: ലോ​ക ബാ​ഡ്മി​ന്റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ല്‍ നേ​ടി​യ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് അ​ന്താ​രാ​ഷ്ട്ര റാ​ങ്കി​ങ്ങി​ല്‍ ആ​റാം സ്ഥാ​ന​ത്തേ​ക്കു​യ​ര്‍ന്നു. ഒ​മ്പ​താം റാ​ങ്കി​ൽ​നി​ന്നാ​ണ് കു​തി​പ്പ്. ക​രി​യ​റി​ല്‍ പ്ര​ണോ​യ് യു​ടെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കാ​ണി​ത്. ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി​യ​താ​യി​രു​ന്നു ഇ​തി​നു മു​മ്പ​ത്തെ മി​ക​ച്ച പ്ര​ക​ട​നം. ലോ​ക ചാ​മ്പ്യ​ന്‍ഷി​പ് സെ​മി ഫൈ​ന​ലി​ൽ താ​യ്‍ല​ന്‍ഡി​ന്റെ കു​ന്‍ലാ​വു​ത് വി​റ്റി​ദ്സ​ര​ണി​നോ​ടാ​ണ് പ്ര​ണോ​യ് തോ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HS Prannoyworld ranking
News Summary - HS Prannoy achieves career-high world ranking
Next Story