Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപ്രണോയ് @7

പ്രണോയ് @7

text_fields
bookmark_border
പ്രണോയ് @7
cancel
camera_alt

എ​ച്ച്.​എ​സ്. പ്ര​ണോ​യ്

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര ബാ​ഡ്മി​ന്റ​ൺ ഫെ​ഡ​റേ​ഷ​ൻ പു​രു​ഷ സിം​ഗ്ൾ​സ് റാ​ങ്കി​ങ്ങി​ൽ നേ​ട്ട​മു​ണ്ടാ​ക്കി മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ്. ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കാ​യ ഏ​ഴി​ലാ​ണ് പ്ര​ണോ​യി​പ്പോ​ൾ. സിം​ഗ്ൾ​സി​ൽ ആ​ദ്യ പ​ത്തി​ലു​ള്ള ഏ​ക ഇ​ന്ത്യ​ൻ താ​ര​വു​മാ​ണ്. മ​റ്റൊ​രു മ​ല​യാ​ളി ട്രീ​സ ജോ​ളി​യും ഗാ​യ​ത്രി ഗോ​പി​ച​ന്ദും ചേ​ർ​ന്ന സ​ഖ്യം വ​നി​ത ഡ​ബ്ൾ​സ് റാ​ങ്കി​ങ്ങി​ൽ 15ാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. വ​നി​ത സിം​ഗ്ൾ​സി​ൽ പി.​വി. സി​ന്ധു​വും നി​ല മെ​ച്ച​പ്പെ​ടു​ത്തി 11ലെ​ത്തി. പു​രു​ഷ ഡ​ബ്ൾ​സി​ൽ സാ​ത്വി​ക് സാ​യ് രാ​ജ് രാ​ൻ​കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ഏ​ഴാം റാ​ങ്കി​ലു​ണ്ട്. പ്ര​മു​ഖ​രാ​യ ല​ക്ഷ്യ സെ​ന്നും കി​ഡം​ബി ശ്രീ​കാ​ന്തും യ​ഥാ​ക്ര​മം 22ലും 23​ലു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HS PrannoyWorld Ranking
News Summary - HS Prannoy Achieves Career-Best World Ranking
Next Story