Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഡെന്മാർക് ഓപൺ...

ഡെന്മാർക് ഓപൺ ബാഡ്മിന്റൺ: പ്രണോയ്, ലക്ഷ്യ ജയിച്ചു; സൈനക്ക് തോൽവി

text_fields
bookmark_border
ഡെന്മാർക് ഓപൺ ബാഡ്മിന്റൺ: പ്രണോയ്, ലക്ഷ്യ ജയിച്ചു; സൈനക്ക് തോൽവി
cancel

കോപൻഹേഗൻ: ഡെന്മാർക് ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ലക്ഷ്യ സെന്നിനും മലയാളിതാരം എച്ച്.എസ്. പ്രണോയിക്കും ജയം. സാത്വിക് സായ് രാജ് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ജയം നേടിയപ്പോൾ സൈന നെഹ്‍വാൾ പുറത്തായി. ലോക 13ാം നമ്പർ താരമായ പ്രണോയ് 21-13, 22-20ന് ചൈനയുടെ 19ാം നമ്പർ ജുൻ പെങ് ഷാവോയെ തോൽപിച്ചപ്പോൾ എട്ടാം നമ്പർ താരമായ ലക്ഷ്യ 21-16, 21-12ന് ഇന്തോനേഷ്യയുടെ ആറാം നമ്പർ ആന്റണി ജിന്റിങ്ങിനെ പരാജയപ്പെടുത്തി. സൈന നെഹ്‍വാൾ 21-17, 19-21, 21-11ന് ചൈനയുടെ യി മാൻ ഷാങ്ങിനോടാണ് തോറ്റത്.

സാത്വിക്-ചിരാഗ് സഖ്യം 21-15, 21-19ന് ദക്ഷിണ കൊറിയയുടെ മിൻ ഹ്യൂക് കാങ്-സിയൂങ് ജയ് സിയോ ജോടിയെ തോൽപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saina nehwalHS PrannoyDenmark Open Badminton
News Summary - Denmark Open Badminton: Prannoy, Lakshya win; Defeat for Saina
Next Story