Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightബാ​ഡ്മി​ന്റ​ൺ ലോ​ക...

ബാ​ഡ്മി​ന്റ​ൺ ലോ​ക റാ​ങ്കി​ങ്; ആറാണ്ടിന് ശേഷം സിന്ധു ആദ്യ പത്തിൽനിന്ന് പുറത്ത്

text_fields
bookmark_border
ബാ​ഡ്മി​ന്റ​ൺ ലോ​ക റാ​ങ്കി​ങ്; ആറാണ്ടിന് ശേഷം സിന്ധു ആദ്യ പത്തിൽനിന്ന് പുറത്ത്
cancel

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു ത​വ​ണ ഇ​ന്ത്യ​ക്ക് ഒ​ളി​മ്പി​ക് മെ​ഡ​ൽ സ​മ്മാ​നി​ച്ച പി.​വി. സി​ന്ധു ലോ​ക ബാ​ഡ്മി​ന്റ​ൺ റാ​ങ്കി​ങ്ങി​ൽ ഒ​മ്പ​തി​ൽ നി​ന്ന് 11ാം സ്ഥാ​ന​ത്തേ​ക്ക് വീ​ണു.

2016 ന​വം​ബ​റി​ന് ശേ​ഷം ഇ​താ​ദ്യ​മാ​ണ് സി​ന്ധു ആ​ദ്യ പ​ത്തി​ൽ​നി​ന്ന് പു​റ​ത്താ​വു​ന്ന​ത്. മു​ൻ ലോ​ക ചാ​മ്പ്യ​നാ​യ താ​രം ര​ണ്ടാം റാ​ങ്കി​ലേ​ക്ക് വ​രെ ഉ​യ​ർ​ന്നി​രു​ന്നു. പ​രി​ക്ക് വേ​ട്ട​യാ​ടു​ന്ന സി​ന്ധു നി​ല​വി​ലെ സീ​സ​ണി​ലെ മോ​ശം പ്ര​ക​ട​ന​വു​മാ​യാ​ണ് വീ​ണ്ടും താ​ഴേ​ക്ക് പോ​യ​ത്.

പു​രു​ഷ​ന്മാ​രി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ് പ്ര​ണോ​യ് എ​ട്ടാം റാ​ങ്കി​ൽ തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pv sindhuBadminton rankings
News Summary - Badminton Rankings: PV Sindhu drops out of world top 10
Next Story