Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightബാ​ഡ്മി​ന്റ​ൺ ഏ​ഷ്യ...

ബാ​ഡ്മി​ന്റ​ൺ ഏ​ഷ്യ മി​ക്സ​ഡ് ടീം ചാ​മ്പ്യ​ൻ​ഷി​പ്: ​ഇ​ന്ത്യ​ക്ക് വെ​ങ്ക​ലം

text_fields
bookmark_border
ബാ​ഡ്മി​ന്റ​ൺ ഏ​ഷ്യ മി​ക്സ​ഡ് ടീം ചാ​മ്പ്യ​ൻ​ഷി​പ്: ​ഇ​ന്ത്യ​ക്ക് വെ​ങ്ക​ലം
cancel
camera_alt

ബാ​ഡ്മി​ന്റ​ൺ ഏ​ഷ്യ മി​ക്സ​ഡ് ടീം ചാ​മ്പ്യ​ൻ​ഷി​പ്പിൽ ആദ്യമായി വെങ്കലം നേടിയ ഇന്ത്യൻ ടീം

ദു​ബൈ: ബാ​ഡ്മി​ന്റ​ൺ ഏ​ഷ്യ മി​ക്സ​ഡ് ടീം ​ചാ​മ്പ്യ​ൻ​ഷി​പ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ മെ​ഡ​ൽ നേ​ടി ഇ​ന്ത്യ. സെ​മി ഫൈ​ന​ലി​ൽ ചൈ​ന​യോ​ടു തോ​റ്റ​തോ​ടെ ഇ​ന്ത്യ​ക്ക് വെ​ങ്ക​ലം ല​ഭി​ച്ചു. 2-3നാ​യി​രു​ന്നു ചൈ​നീ​സ് ജ​യം.

പു​രു​ഷ സിം​ഗ്ൾ​സി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് 13-21, 15-21ന് ​ലീ ലാ​ൻ സി​യോ​ടും വ​നി​ത സിം​ഗ്ൾ​സി​ൽ ഒ​ളി​മ്പ്യ​ൻ പി.​വി. സി​ന്ധു 9-21, 21-16, 18-21ന് ​ഗാ​വോ ഫാ​ങ് ജീ​യോ​ടും മി​ക്സ​ഡ് ഡ​ബ്ൾ​സി​ൽ ഇ​ഷാ​ൻ ഭ​ട്നാ​ഗ​ർ-​ത​നീ​ഷ ക്രാ​സ്റ്റോ സ​ഖ്യം 17-21, 13-21ന് ​ജി​യാ​ങ് സെ​ൻ ബാ​ങ്-​വെ​യ് യാ ​സി​ൻ ടീ​മി​നോ​ടും തോ​റ്റ​തോ​ടെ​യാ​ണ് ഇ​ന്ത്യ​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശ​നം ന​ഷ്ട​മാ​യ​ത്.

പു​രു​ഷ ഡ​ബ്ൾ​സി​ൽ ധ്രു​വ് ക​പി​ല-​ചി​രാ​ഗ് ഷെ​ട്ടി കൂ​ട്ടു​കെ​ട്ട് ഹെ ​ജി ടി​ങ്-​ജ്യൂ ഹാ​വോ ഡോ​ങ് ജോ​ടി​യെ 21-19, 21-19നും ​വ​നി​ത​ക​ളി​ൽ മ​ല​യാ​ളി ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പി​ച​ന്ദ് സ​ഖ്യം ല്യൂ ​ഷെ​ങ് ഷു-​ടാ​ൻ നി​ങ് ടീ​മി​നെ 21-18, 13-21, 21-19നും ​തോ​ൽ​പി​ച്ച​തോ​ടെ 2-3.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Badminton Championship
News Summary - Badminton Asia Mixed Team Championship: Bronze for India
Next Story