Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 27 Aug 2023 10:25 PM IST Updated On
date_range 27 Aug 2023 10:25 PM ISTവിഡിദ്സരണും ആൻ സേ യങ്ങും ലോക ബാഡ്മിന്റൺ ജേതാക്കൾ
text_fieldsbookmark_border
കോപൻഹേഗൻ: തായ്ലൻഡിന്റെ കുൻലാവുത് വിഡിദ്സരണും ദക്ഷിണ കൊറിയയുടെ ആൻ സേ യങ്ങും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ജേതാക്കളായി. പുരുഷ ഫൈനലിൽ വിഡിദ്സരൺ 19-21, 21-18, 21-7ന് ജപ്പാന്റെ കൊഡായ് നരോക യെ തോൽപിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ എച്ച്.എസ്. പ്രണോയിയെ സെമി ഫൈനലിൽ വീഴ്ത്തിയാണ് വിഡിദ്സരൺ കലാശക്കളിയിലേക്ക് കടന്നത്. വനിത സിംഗ്ൾസ് ഫൈനലിൽ യങ് 21-12, 21-10 ന് സ്പെയിനിന്റെ കരോളിന മാരിനെയും പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
