Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ​ൺ:...

ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ​ൺ: ട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ; ലക്ഷ്യ, സാ​ത്വി​ക്-ചിരാഗ് ജോടി പുറത്ത്

text_fields
bookmark_border
ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ​ൺ: ട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ; ലക്ഷ്യ, സാ​ത്വി​ക്-ചിരാഗ് ജോടി പുറത്ത്
cancel
camera_alt

Photo Credit: Getty Images

ബി​ർ​മി​ങ്ഹാം: ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം ട്രീ​സ ജോ​ളി-​ഗാ​യ​ത്രി ഗോ​പി​ച​ന്ദ് സ​ഖ്യം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. വ​നി​ത ഡ​ബ്ൾ​സി​ൽ ജ​പ്പാ​ന്റെ യു​കി ഫു​കു​ഷി​മ-​സാ​യ​ക ഹി​രോ​ട്ട ജോ​ടി​യെ 21-14, 24-22 നാ​ണ് തോ​ൽ​പി​ച്ച​ത്. ചൈ​ന​യു​ടെ ലി ​വെ​ൻ മെ​യ്-​ല്യൂ സു​വാ​ൻ സു​വാ​ൻ ടീ​മാ​ണ് ഇ​വ​രു​ടെ അ​ടു​ത്ത എ​തി​രാ​ളി​ക​ൾ. അ​തേ​സ​മ​യം, പു​രു​ഷ സിം​ഗ്ൾ​സ് ര​ണ്ടാം റൗ​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ൻ 13-21, 15-21ന് ​ഡെ​ന്മാ​ർ​ക്കി​ന്റെ ആ​ൻ​ഡേ​ഴ്സ് ആ​ന്റ​ൺ​സെ​നോ​ടും ഡ​ബ്ൾ​സി​ൽ സാ​ത്വി​ക് സാ​യ് രാ​ജ് രാ​ൻ​കി റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ചൈ​ന​യു​ടെ ലി​യാ​ങ് വെ​യ് കെ​ങ്-​വാ​ങ് ചാ​ങ് ജോ​ടി​യോ​ട് 21-10, 17-21, 19-21നും ​തോ​റ്റും പു​റ​ത്താ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BadmintonAll England Open BadmintonTreesa JollyGayatri Gopichand
News Summary - All England Open Badminton Gayatri Gopichand and Treesa Jolly
Next Story