Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഓൾ ഇംഗ്ലണ്ട് ഓപൺ:...

ഓൾ ഇംഗ്ലണ്ട് ഓപൺ: സിന്ധു ആദ്യ റൗണ്ടിൽ പുറത്ത്

text_fields
bookmark_border
ഓൾ ഇംഗ്ലണ്ട് ഓപൺ: സിന്ധു ആദ്യ റൗണ്ടിൽ പുറത്ത്
cancel

ബി​ർ​മി​ങ്ഹാം: ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പ്യ​ൻ പി.​വി. സി​ന്ധു​വി​ന് ആ​ദ്യ റൗ​ണ്ടി​ൽ മ​ട​ക്കം. ചൈ​ന​യു​ടെ ജ്യാ​ങ് യി ​മാ​നോ​ട് 17-21, 11-21 സ്കോ​റി​നാ​ണ് വ​നി​ത സിം​ഗ്ൾ​സി​ൽ സി​ന്ധു പ​രാ​ജ​യം രു​ചി​ച്ച​ത്. പു​രു​ഷ സിം​ഗ്ൾ​സി​ൽ കി​ഡം​ബി ശ്രീ​കാ​ന്ത് 19-21 21-14 21-5 സ്കോ​റി​ന് ഫ്രാ​ൻ​സി​ന്റെ ടോ​മ ജൂ​നി​യ​ർ പൊ​പോ​വി​നെ തോ​ൽ​പി​ച്ച് ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി. ര​ണ്ടാം റൗ​ണ്ടി​ൽ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് ഇ​ന്തോ​നേ​ഷ്യ​യു​ടെ ആ​ന്റ​ണി ജി​ന്റി​ങ്ങി​നെ​യും ല​ക്ഷ്യ സെ​ൻ ഡെ​ന്മാ​ർ​ക്കി​ന്റെ ആ​ൻ​ഡേ​ഴ്സ് ആ​ന്റോ​ൺ​സ​നെ​യും വ്യാ​ഴാ​ഴ്ച നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV SindhuAll England Championships
News Summary - All England Championships: PV Sindhu knocked out in first round
Next Story