Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightഏഷ്യന്‍ സോഫ്റ്റ്...

ഏഷ്യന്‍ സോഫ്റ്റ് ബേസ്​ബാള്‍: ഇന്ത്യൻ ടീമിൽ വേങ്ങര സ്വദേശിയും

text_fields
bookmark_border
jaisal
cancel
camera_alt

ജൈ​സ​ൽ

വേ​ങ്ങ​ര: ന​വം​ബ​ർ ര​ണ്ട് മു​ത​ല്‍ 24 വ​രെ നേ​പ്പാ​ളി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ സോ​ഫ്റ്റ് ബേ​സ്ബാ​ള്‍ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ൽ വേ​ങ്ങ​ര സ്വ​ദേ​ശി​യും. കു​റ്റൂ​ർ നോ​ർ​ത്ത് മാ​പ്പി​ള​ക്കാ​ട​ൻ മു​ഹ​മ്മ​ദ്‌ ഷൈ​ജ​ലി​നാ​ണ്​ (22) ഇ​ടം ല​ഭി​ച്ച​ത്. നി​ല​വി​ൽ ജി​ല്ല സീ​നി​യ​ർ ടീം ​അം​ഗ​മാ​ണ്. 2019ൽ ​നാ​ഗ്പൂ​രി​ൽ ന​ട​ന്ന ജൂ​നി​യ​ർ സോ​ഫ്റ്റ്‌​ബാ​ളി​ൽ കേ​ര​ള​ത്തി​നാ​യി ​േജ​ഴ്സി അ​ണി​ഞ്ഞി​ട്ടു​ണ്ട്.

ഒ​ക്ടോ​ബ​ർ 20 മു​ത​ൽ താ​മ​ര​ശ്ശേ​രി​യി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​ന ക്യാ​മ്പി​ൽ ഷൈ​ജ​ൽ പ​ങ്കെ​ടു​ക്കും. കോ​ഴി​ക്കോ​ട് മീ​ഞ്ച​ന്ത ഗ​വ. ആ​ര്‍ട്സ് ആ​ന്‍ഡ് സ​യ​ന്‍സ് കോ​ള​ജ് ര​ണ്ടാം വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ര്‍ഥി​യാ​യ ഷൈ​ജ​ല്‍ അ​വ​റാ​ൻ​കു​ട്ടി- സ​ക്കീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ജാ​സി​ർ, അ​ൻ​സി​ൽ, നി​ഹാ​ൽ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Show Full Article
TAGS:soft baseball 
News Summary - Asian Soft Baseball: A native of Vengara in the Indian team
Next Story