Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2026 10:39 PM IST Updated On
date_range 8 Feb 2026 10:39 PM ISTഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്: ആൻസിക്ക് വെങ്കലം
text_fieldsbookmark_border
camera_alt
മെഡലുമായി ആൻസി സോജൻ
Listen to this Article
ടിയാൻജിൻ (ചൈന): ഏഷ്യൻ ഇൻഡോർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളി താരം ആൻസി സോജന് ലോങ് ജംപിൽ വെങ്കലം. തൃശൂർ നാട്ടിക സ്വദേശിയായ ആൻസി വനിത ലോങ് ജംപിൽ 6.21 മീറ്റർ ചാടിയാണ് നേട്ടം കൈവരിച്ചത്.
ഹൈജംപ് വനിതകളിൽ ഇന്ത്യക്കായി പൂജ വെള്ളിയും പുരുഷന്മാരിൽ ജെ. ആദർശ് റാം വെങ്കലവും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

