Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഏ​ഷ്യ​ൻ ഗെ​യിം​സി​ൽ...

ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ പ​ടി​ക്ക​ൽ സ്വ​ദേ​ശി​യും

text_fields
bookmark_border
muhammad aloof/Asian Games
cancel
camera_alt

മു​ഹ​മ്മ​ദ്​ അ​ലൂ​ഫ്

മ​ല​പ്പു​റം: നേ​പ്പാ​ളി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സി​നി​യ​ർ വി​ഭാ​ഗം സോ​ഫ്​​റ്റ്​​ ആ​ൻ​ഡ്​ ബേ​സ്​​ബാ​ളി​ൽ ഇ​ന്ത്യ​ൻ ടീ​മി​ൽ ഇ​ടം നേ​ടി പ​ടി​ക്ക​ൽ സ്വ​ദേ​ശി. പ​ടി​ക്ക​ൽ ​െക.​പി. മൂ​സ​യു​ടെ​യും പി.​വി. റം​ല​യു​ടെ​യും മ​ക​ൻ കെ.​പി. മു​ഹ​മ്മ​ദ്​ അ​ലൂ​ഫാ​ണ്​ ടീ​മി​ൽ അം​ഗ​മാ​യ​ത്​. കോ​ഴി​ക്കോ​ട്​ മീ​ഞ്ച​ന്ത കോ​ള​ജി​ലെ ര​ണ്ടാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. സോ​ഫ്​​റ്റ്​ ആ​ൻ​ഡ്​ ബേ​സ്​​ബാ​ൾ തേ​ഞ്ഞി​പ്പ​ലം ടീ​മി​ൽ അം​ഗ​മാ​ണ്.

കാ​ലി​ക്ക​റ്റ്​ യൂ​നി​വേ​ഴ്​​സി​റ്റി കാ​മ്പ​സ്​ സ്​​കൂ​ളി​ൽ പ്ല​സ്​ ടു​വി​ന്​ പ​ഠി​ക്കു​േ​മ്പാ​ഴാ​ണ്​ സോ​ഫ്​​റ്റ്​ ആ​ൻ​ഡ്​​ബാ​സ്​ ​ബാ​ൾ ക​ളി​യി​ൽ ആ​കൃ​ഷ്​​ട​നാ​കു​ന്ന​ത്. തു​ട​ർ​ന്ന്​ മ​ല​പ്പു​റം ജി​ല്ല ടീ​മി​ൽ ഇ​ടം നേ​ടി. കൂ​ടാ​തെ കോ​ഴി​ക്കോ​ട്​ ലീ​ഗി​ലും ഇ​ൻ​റ​ർ ​കൊ​ളീ​ജി​യ​റ്റ്​​ മ​ത്സ​ര​ങ്ങ​ളി​ലും തി​ള​ങ്ങി. യൂ​നി​വേ​ഴ്​​സി​റ്റി സ്വ​ദേ​ശി കെ.​എം. ജ​വാ​ദാ​ണ്​ പ​രി​ശീ​ല​ക​ൻ. കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ്​ ഗ്രൗ​ണ്ടി​ലാ​ണ്​ ജി​ല്ല​യി​ലെ ബേ​സ്​​ബാ​ൾ താ​ര​ങ്ങ​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. 18 അം​ഗ സം​ഘ​ത്തി​ൽ ഒ​മ്പ​തു​പേ​ർ അ​ട​ങ്ങു​ന്ന ടീ​മാ​ണ്​ ഗ്രൗ​ണ്ടി​ൽ ഇ​റ​ങ്ങു​ക. അ​ടു​ത്ത​യാ​ഴ്​​ച നേ​പ്പാ​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നു​ള്ള അ​വ​സാ​ന​ഘ​ട്ട ത​യാ​റെ​ടു​പ്പി​ലാ​ണ്​ ഈ 20​കാ​ര​ൻ. അ​സ്​​ഹ​റു​ദ്ദീ​ൻ, ഹ​സ്​​ന, അ​ൻ​വ​റ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asian gamessoftball
News Summary - Asian Games Swadeshi in Padikkal
Next Story