Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഏ​ഷ്യൻ ഗെയിംസ്:...

ഏ​ഷ്യൻ ഗെയിംസ്: അ​ജ്മ​ലി​ന്റെ ടീ​മി​ന് വെ​ള്ളി; ആ​വേ​ശ​ത്തി​ൽ മാ​രാ​യ​മം​ഗ​ലം

text_fields
bookmark_border
ഏ​ഷ്യൻ ഗെയിംസ്: അ​ജ്മ​ലി​ന്റെ ടീ​മി​ന് വെ​ള്ളി; ആ​വേ​ശ​ത്തി​ൽ മാ​രാ​യ​മം​ഗ​ലം
cancel

ചെ​ർ​പ്പു​ള​ശ്ശേ​രി: ഏ​ഷ്യൻ ഗെയിംസ് അ​ത്‍ല​റ്റി​ക് മീ​റ്റി​ൽ മി​ക്സ​ഡ് റി​ലേ​യി​ൽ ഇ​ന്ത്യ​ൻ ടീം ​ര​ണ്ടാം സ്ഥാ​നം നേ​ടി​യ​​തി​ന്റെ ആ​വേ​ശ​ത്തി​ലാ​ണ് നെ​ല്ലാ​യ മാ​രാ​യ​മം​ഗ​ല​ത്തു​കാ​ർ. ടീ​മി​ന്റെ ആ​ദ്യ ലാ​പ്പി​ൽ ഓ​ടി ഒ​ന്നാ​മ​താ​യി ബാ​റ്റ​ൺ കൈ​മാ​റി​യ മാ​രാ​യ​മം​ഗ​ലം സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ജ്മ​ലി​ന്റെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രു​മാ​ണ് വ​ൻ ആ​വേ​ശ​ത്തി​ൽ. മ​ത്സ​രം പി​രി​മു​റു​ക്ക​ത്തോ​ടെ​യാ​ണ് ക​ണ്ട​ത്. ആ​ദ്യം ഓ​ടി​യ അ​ജ്മ​ൽ ന​ല്ല ലീ​ഡ് നേ​ടി​ക്കൊ​ടു​ത്തെ​ങ്കി​ലും മ​റ്റു മൂ​ന്നു പേ​ർ​ക്കും അ​ത് നി​ല​നി​ർ​ത്താ​നാ​യി​ല്ല. ബ​ഹ​റി​നും ശ്രീ​ല​ങ്ക​ക്കും പി​റ​കി​ൽ മൂ​ന്നാ​മ​താ​യാ​ണ് ടീം ​ഫി​നി​ഷ് ചെ​യ്ത​ത്. മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​ൻ ടീ​മി​നെ അ​യോ​ഗ്യ​രാ​യി പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ ഇ​ന്ത്യ​ൻ ടീം ​ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ അ​ജ്മ​ൽ അ​ഞ്ചാം സ്ഥാ​നം നേ​ടി​യി​രു​ന്നു. ത​ന്റെ മി​ക​ച്ച സ​മ​യ​മാ​ണ് അ​ജ്മ​ൽ കു​റി​ച്ച​ത്. അ​ജ്മ​ലി​ന് വ​ൻ സ്വീ​ക​ര​ണം ഒ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്ടു​കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian GamesSilver
News Summary - Asian Games: Silver for Ajmal's team; Marayamangalam in excitement
Next Story