Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശാലിനി തുഴയെറിയും, ഇന്ത്യക്കുവേണ്ടി

text_fields
bookmark_border
salini
cancel
camera_alt

ശാ​ലി​നി

Listen to this Article

മട്ടാഞ്ചേരി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി തുഴയെറിയാൻ ടീമിൽ ഇടം പിടിച്ച സന്തോഷത്തിലാണ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർ കെ.വി. ശാലിനി. 2018ൽ പൊലീസ് സേനയുടേ വനിതാവിഭാഗത്തിൽ നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുത്ത് രണ്ടാംസ്ഥാനം നേടിയിരുന്നു. 2019ൽ നെഹ്റു ട്രോഫി മത്സരത്തിൽ വനിതകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ശാലിനി അംഗമായ ടീം നേടി. ഏപ്രിലിൽ പുന്നമടയിൽ നടന്ന നാഷനൽ ഗെയിംസിൽ ശാലിനി അംഗമായ വനിതാ ടീം 1000, 200 മീറ്ററുകളിൽ രണ്ട് വെള്ളി മെഡൽ സ്വന്തമാക്കി. ഈ പ്രകടന മികവാണ് ചേർത്തല സ്വദേശിനിയായ ശാലിനിയെ ഇന്ത്യൻ ടീമിൽ എത്തിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Asian Games
Next Story