Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2022 5:26 PM GMT Updated On
date_range 9 July 2022 5:26 PM GMTഅമ്പെയ്ത്ത് ലോക ചാമ്പ്യൻഷിപ്: ലോക ചാമ്പ്യനെ ഞെട്ടിച്ച് അഭിഷേക് വർമ
text_fieldsListen to this Article
ബർമിങ്ഹാം: ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യൻ താരം അഭിഷേക് വർമ. അഞ്ചു സെറ്റ് നീണ്ട കളി 149-149ന് ടൈ ആയതോടെ ടൈബ്രേക്കറിലേക്ക് നീണ്ടത് അവിടെയും സമനില പാലിച്ചെങ്കിലും മധ്യത്തോട് ഏറ്റവും അടുത്ത് ഷൂട്ട്ചെയ്തത് പരിഗണിച്ച് അഭിഷേകിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
Next Story