Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അലസതയും ഭാഗ്യക്കേടും പോളണ്ടിന് വിനയായി

text_fields
bookmark_border
അലസതയും ഭാഗ്യക്കേടും പോളണ്ടിന് വിനയായി
cancel
camera_alt???????????????????? ????????????? ????? ????? ??????? ????????????????? ??? ???????????

​പോളണ്ട്​ x ​െ​സ​നഗാൾ
എബിൻ റോസ് (മുൻ കേരള താരം, പരിശീലകൻ)

1പോളണ്ടി​​െൻറ അലസതയും ഭാഗ്യക്കേടുമാണ് സെനഗാളിനോടുള്ള തോല്‍വിക്ക് കാരണം. വഴങ്ങിയ രണ്ടു ഗോളും സെനഗാൾ കളിച്ച് നേടിയതല്ല. പക്ഷേ, വ്യക്തിഗതമികവും ശാരീരികക്ഷമതയും ആഫ്രിക്കന്‍ കരുത്തർക്ക്​ തുണയായി.

2സെനഗാളി​​െൻറ രണ്ടാമത്തെ ഗോള്‍ വിവാദമാകാന്‍ സാധ്യതയുണ്ട്. പരിക്കുപറ്റി പുറത്തുനിന്ന കളിക്കാരനാണ് ഗോളടിച്ചത്. അത്തരമൊരു ബാക്ക് പാസ് ഒഴിവാക്കാമായിരുന്നു

3പോളണ്ടി​​െൻറ ഗോള്‍ മികച്ചതായിരുന്നു. കളിയിലുടനീളം വരുത്തിയ പിഴവിന് വരുത്തിയ പരിഹാരം. പക്ഷേ, അപ്പോഴേക്കും ഏറെ വൈകിപ്പോയി. സെനഗാളിനെ എന്തായാലും കറുത്ത കുതിരകളായി കണക്കാക്കാന്‍ കഴിയില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fifa worldcup 2018- Sports news
Next Story