Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightപന്ത് ചുരുണ്ടുന്നത്...

പന്ത് ചുരുണ്ടുന്നത് എന്തിന്, എപ്പോൾ, എങ്ങനെ

text_fields
bookmark_border
പന്ത് ചുരുണ്ടുന്നത് എന്തിന്, എപ്പോൾ, എങ്ങനെ
cancel

‘പ​ന്തി​​​െൻറ ഒ​രു വ​ശം കൃ​ത്രി​മ​മാ​യി പ​രു​ക്ക​നാ​ക്കു​ക​യാ​ണ്​ ‘ബാ​ൾ ടാ​മ്പ​റി​ങ്​’.  ഇ​ത്​ പേ​സ്​ ബൗ​ള​ർ​മാ​ർ​ക്ക്​ പ​ന്തി​നെ റി​വേ​ഴ്​​സ്​ സ്വി​ങ്​ ചെ​യ്യി​ക്കു​വാ​ൻ സ​ഹാ​യി​ക്കും. വിക്ക​റ്റ്​ വീ​ഴ്​​ത്താ​നും റ​ൺ​സൊ​ഴു​ക്ക്​ ത​ട​യാ​നു​മാ​ണ്​ ഇൗ ​കൃ​ത്രി​മ​ത്വം ന​ട​ത്തു​ന്ന​ത്. പ​ന്തി​​​െൻറ പ​രു​ക്ക​നാ​യ വ​ശ​ത്താ​വും ചു​ര​ണ്ട​ൽ.

എ​തി​രാ​ളി വി​ക്ക​റ്റ്​ ന​ഷ്​​ട​പ്പെ​ടാ​തെ റ​ൺ​സെ​ടു​ക്കു​േ​മ്പാ​ഴാ​വും ക​ളി​യു​ടെ ഗ​തി​തി​രി​ക്കാ​ൻ ഇൗ ​നി​യ​മ​വി​രു​ദ്ധ പ്ര​വൃ​ത്തി​ക്ക്​ ഒ​രു ടീം ​മു​തി​രു​ന്ന​ത്. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ​വ​രെ ക​ർ​ശ​ന നി​രീ​ക്ഷ​ണ സം​വി​ധാ​ന​മു​ള്ള​പ്പോ​ഴാ​ണ്​ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ ലോ​ക​ത്തെ ഞെ​ട്ടി​ച്ച്​ ഇൗ ​കൃ​ത്രി​മം ന​ട​ന്ന​ത്​’.

ടി​നു യോ​ഹ​ന്നാ​ൻ (മു​ൻ ഇ​ന്ത്യ​ൻ താ​രം, കേ​ര​ള ബൗ​ളി​ങ്​ കോ​ച്ച്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiasteve smithmalayalam newssports newsCricket Newsball tampering
News Summary - ball tampering- Sports news
Next Story