Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightയൂ​റോ​പ്പി​െൻറ...

യൂ​റോ​പ്പി​െൻറ എ​ൻ​ജി​ൻ

text_fields
bookmark_border
യൂ​റോ​പ്പി​െൻറ എ​ൻ​ജി​ൻ
cancel
camera_alt???????????? ?????????? ??????? ???????????????? ???????????
ക​ളി ആ​ഫ്രി​ക്ക​യു​ടേ​താ​യി​രു​ന്നെ​ങ്കി​ലും മൈ​താ​നം നി​റ​ഞ്ഞ​ത്​ യൂ​റോ​പ്പി​​െൻറ എ​ൻ​ജി​നു​ക​ളാ​യി​ര ു​ന്നു. ടൂ​ർ​ണ​മ​െൻറി​ൽ മാ​റ്റു​ര​ച്ച 24 ടീ​മു​ക​ളി​ൽ 60-75 ശ​ത​മാ​ന​വും വി​വി​ധ യൂ​റോ​പ്യ​ൻ ക്ല​ബു​ക​ളു​ടെ താ​ ര​ങ്ങ​ൾ. ആ​തി​ഥേ​യ​രാ​യ ഇൗ​ജി​പ്​​തി​​​െൻറ പ​ട​യ​ണി​യി​ൽ നി​റ​ഞ്ഞു​നി​ന്ന ലി​വ​ർ​പൂ​ളി​​െൻറ സ്​​റ്റാ​ർ സ് ​​ട്രൈ​ക്ക​ർ മു​ഹ​മ്മ​ദ്​ സ​ലാ​ഹി​നാ​യി​രു​ന്നു താ​ര​മൂ​ല്യം കൂ​ടു​ത​ൽ. ആ​ഴ്​​സ​ന​ലി​​െൻറ മു​ഹ​മ്മ​ദ്​ എ​ൽ നെ​നി​യും ടീ​മി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും ഇൗ​ജി​പ്​​ത്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യോ​ട്​ തോ​റ്റു പു​റ​ത്താ​യി.

മൂ​ന്നു​ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ നൈ​ജീ​രി​യ​ൻ നി​ര​യി​ൽ വി​ൽ​ഫ്ര​ഡ്​ എ​ൻ​ഡി​ഡി (ലെ​സ്​​റ്റ​ർ), ജോ​ൺ ഒ​ബി മൈ​ക​ൽ (മി​ഡ്​​ൽ​സ്​​ബ്രോ), അ​ല​ക്​​സ്​ ഇ​വോ​ബി (ആ​ഴ്​​സ​ന​ൽ) എ​ന്നി​വ​ർ. പ​ക്ഷേ, ടീം ​സെ​മി​യി​ൽ വീ​ണു. ലി​വ​ർ​പൂ​ൾ താ​രം ന​ബി കീ​റ്റ​യാ​യി​രു​ന്നു ഗി​നി​യു​ടെ നാ​യ​ക​ൻ. പ്രീ​ക്വാ​ർ​ട്ട​റി​ൽ തോ​റ്റു. കെ​നി​യ​യെ ന​യി​ച്ച​ത്​ ടോ​ട്ട​ൻ​ഹാ​മി​​െൻറ വി​ക്​​ട​ർ വ​ന്യാ​മ. പ​ക്ഷേ, ഗ്രൂ​പ്​ റൗ​ണ്ട്​ ക​ട​ന്നി​ല്ല. അ​ഷ്​​റ​ഫ്​ ഹ​കി​മി (ബൊ​റൂ​സി​യ), ഹ​കിം സി​യെ​ക്​ (അ​യാ​ക്​​സ്), നു​സൈ​ർ മ​സ്​​റൗ (അ​യാ​ക്​​സ്) എ​ന്നി​വ​ർ ക​ളി​ച്ച മൊ​റോ​കോ പ്രീ​ക്വാ​ർ​ട്ട​ർ വ​രെ എ​ത്തി​യു​ള്ളൂ.

വി​​ൽ​ഫ്ര​ഡ്​ സാ​ഹ (ക്രി​സ്​​റ്റ​ൽ​പാ​ല​സ്), സെ​ർ​ജി ഒ​റി​യ​ർ (ടോ​ട്ട​ൻ​ഹാം) എ​ന്നി​വ​ർ ക​ളി​ച്ച ​െഎ​വ​റി കോ​സ്​​റ്റ്​ ക്വാ​ർ​ട്ട​റി​ൽ വീ​ണു. എ​റി​ക്​ മാ​ക്​​സിം മോ​ടി​ങ്​ (പി.​എ​സ്.​ജി), ആ​ന്ദ്രെ ഒ​നാ​ന (അ​യാ​ക്​​സ്) എ​ന്നി​വ​രു​ടെ കാ​മ​റൂ​ൺ പ്ര​താ​പ​ത്തി​​െൻറ നി​ഴ​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങി പ്രീ​ക്വാ​ർ​ട്ട​റി​ൽ മ​ട​ങ്ങി. വി​ര​മി​ക്ക​ൽ തീ​രു​മാ​നം മാ​റ്റി ഇ​റ​ങ്ങി​യ അ​സ​മാ​വോ ഗ്യാ​ൻ (കൈ​സ​റി​സ്​​പ​ർ), ക്രി​സ്​​റ്റ്യ​ൻ അ​റ്റ്​​സു (ന്യൂ​കാ​സി​ൽ), ജോ​ർ​ദ​ൻ അ​യേ​വ്​ (ക്രി​സ്​​റ്റ​ൽ), ആ​ന്ദ്രെ അ​യേ​വ്​ (ഫെ​ന​ർ​ബാ​ഷെ) എ​ന്നി​വ​രു​ടെ ഘാ​ന പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:africa cup of nation
News Summary - africa cup of nation
Next Story