Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightലോ​ക ബോ​ക്​​സി​ങ്​:...

ലോ​ക ബോ​ക്​​സി​ങ്​: നാ​ല്​ ഇ​ന്ത്യ​ക്കാ​ർ ക്വാ​ർ​ട്ട​റി​ൽ

text_fields
bookmark_border
amit-panghal-170919.jpg
cancel

എ​ക​ത്രി​ൻ​ബ​ർ​ഗ്​: ലോ​ക ബോ​ക്​​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നാ​ല്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ ക്വാ​ർ​ട്ട​റി​ ൽ. ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ അ​മി​ത്​ പ​ൻ​ഗാ​ൽ (52 കി​ലോ വി​ഭാ​ഗം), ​ഏ​ഷ്യ​ൻ വെ​ള്ളി ജേ​താ​വ്​ ക​വി​ന്ദ​ർ സി​ങ്​ ബി​ഷ്​​ട്​ (57 കി​ലോ), കോ​മ​ൺ​വെ​ൽ​ത്ത്​​ ഗെ​യിം​സ്​ വെ​ള്ളി ജേ​താ​വ്​ മ​നി​ഷ്​ കൗ​ശി​ക്​ (63 കി​ലോ), സ​ഞ്​​ജി​ത്​ (91കി​ലോ) എ​ന്നി​വ​രാ​ണ്​ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

തു​ർ​ക്കി​യു​ടെ ബ​തു​ഹാ​ൻ സി​റ്റ്​​ഫി​യെ തോ​ൽ​പി​ച്ചാ​ണ്​ അ​മി​ത്​ പ​ൻ​ഗാ​ൽ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. കൗ​ശി​ക്​ നാ​ലാം സീ​ഡാ​യ മം​ഗോ​ളി​യ​ൻ താ​ര​ത്തെ​യും ഇ​ടി​ച്ചി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boxingsports newsWorld boxing
News Summary - Amit Panghal and three other Indians march into world boxing championships quarters
Next Story