Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഓ​ൾ ഇ​ന്ത്യ...

ഓ​ൾ ഇ​ന്ത്യ ബാ​ഡ്മി​ൻ​റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്: കോ​ഴി​ക്കോ​ട് ജേ​താ​ക്ക​ൾ

text_fields
bookmark_border
All India Badminton Championship Kozhikode Winners
cancel
camera_alt

ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​നി​യ​ൻ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ കോ​ഴി​ക്കോ​ട് ടീ​മി​ന് അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

Listen to this Article

മ​ഞ്ചേ​രി: ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​നി​യ​ൻ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറി​ൽ അ​ഡ്വ. കെ. ​രാ​ജേ​ന്ദ്ര​ന്‍റെ പേ​രി​ലു​ള്ള വി​ന്നേ​ഴ്സ്​ ട്രോ​ഫി കോ​ഴി​ക്കോ​ട് ബാ​ർ അ​സോ​സി​യേ​ഷ​നും കെ.​എ.​ഡി. ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ പേ​രി​ലു​ള്ള റ​ണ്ണേ​ഴ്സ് അ​പ് ട്രോ​ഫി മ​ഞ്ചേ​രി ബാ​ർ അ​സോ​സി​യേ​ഷ​നും ക​ര​സ്ഥ​മാ​ക്കി. കോ​ഴി​ക്കോ​ട് ബാ​റി​ലെ നീ​ര​ജ് റ​ഹ്മാ​ൻ മാ​ൻ ഓ​ഫ് ദ ​ടൂ​ർ​ണ​മെൻറാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ഞ്ചേ​രി ഡ്രീം​സ് ബാ​ഡ്മി​ൻ​റ​ൺ അ​ക്കാ​ദ​മി​യി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെൻറി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി ഒ​ട്ട​ന​വ​ധി ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

വി​ന്നേ​ഴ്സി​നു​ള്ള ട്രോ​ഫി യു.​എ. ല​ത്തീ​ഫ് എം.​എ​ൽ.​എ​യും കാ​ഷ് പ്രൈ​സ് ഗ​വ. പ്ലീ​ഡ​ർ ആ​ൻ​ഡ്​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​സു​രേ​ഷും റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ടി.​കെ. ഹം​സ​യും കാ​ഷ് പ്രൈ​സ് സി. ​ശ്രീ​ധ​ര​ൻ നാ​യ​രും ന​ൽ​കി. മാ​ൻ ഓ​ഫ് ദ ​മാ​ച്ചി​നു​ള്ള ട്രോ​ഫി അ​ഡ്വ. എ.​ആ​ർ. ഗോ​പി​നാ​ഥും ടൂ​ർ​ണ​മെൻറി​ലെ വി​വി​ധ ട്രോ​ഫി​ക​ൾ ഗ​വ. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രാ​യ കെ.​ടി. ഗം​ഗാ​ധ​ര​ൻ, കെ.​എം. സു​രേ​ഷ് കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​രും ന​ൽ​കി.

സ​മാ​പ​ന യോ​ഗ​ത്തി​ൽ ഓ​ൾ ഇ​ന്ത്യ ലോ​യേ​ഴ്സ് യൂ​നി​യ​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​ഡ്വ. കെ. ​ഫി​റോ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ർ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ഇ​സ്ഹാ​ഖ്, അ​ഭി​ഭാ​ഷ​ക​രാ​യ കെ. ​കൃ​ഷ്ണ​നു​ണ്ണി, യു.​എ. അ​മീ​ർ, ആ​സി​ഫ് ഇ​ഖ്ബാ​ൽ, ആ​യി​ഷ പി. ​ജ​മാ​ൽ, ഡാ​നി ഹ​ഡ്സ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബാ​ർ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ൻ​റ് കെ. ​സോ​മ​സു​ന്ദ​ര​ൻ സ്വാ​ഗ​ത​വും ഗ​വ. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി. ​വാ​സു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Badminton Championship
News Summary - All India Badminton Championship: Kozhikode Winners
Next Story